ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വര്‍ണം. പാരാ പവര്‍ലിഫ്റ്റിംഗിൽ സുധീറാണ് സ്വര്‍ണം നേടിയത്. 134.5 പോയിന്‍റുമായി ഗെയിംസ് റെക്കോര്‍ഡോടെയാണ് സുധീറിന്‍റെ സ്വര്‍ണം. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പാരാ വിഭാഗത്തിൽ പവര്‍ലിഫ്റ്റിംഗ് സ്വര്‍ണം നേടുന്നത്. ഏഷ്യന്‍ പാരാ ഗെയിംസ് വെങ്കല...
Read moreബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് (CWG 2022) പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. സിംഗപൂരിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. 2018ലായിരുന്നു ഇന്ത്യക്ക് തന്നെയായിരുന്നു സ്വര്‍ണം. പുരുഷ വിഭാഗം ഭാരോദ്വഹനത്തില്‍ വികാസ് ഠാക്കൂര്‍ വെള്ളി നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 12...
Read moreബർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്തൊമ്പത് വയസുകാരന്‍ ജെറിമി ലാൽറിന്നുംഗയുടെ വിസ്‌മയ പ്രകടനത്തോടെ ഇന്ത്യക്ക് അഞ്ചാം മെഡല്‍. ഭാരോദ്വഹനത്തിൽ പുരുഷന്‍മാരുടെ 67 കിലോവിഭാഗത്തിൽ ജെറിമി ലാൽറിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഇത്തവണ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. ഇന്നലെ വനിതകളുടെ ഭാരദ്വേഹനത്തില്‍ മീരാബായി...
Read moreബർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബിന്ധ്യാറാണി ദേവിയിലൂടെ രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിവസത്തെ അവസാന മത്സരത്തിലാണ് ബിന്ധ്യാറാണി ഗെയിംസില്‍(CWG 2022) ഇന്ത്യയുടെ നാലാം മെഡൽ സ്വന്തമാക്കിയത്. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തിയാണ് നേട്ടം. സ്നാച്ചിൽ 86 കിലോയും...
Read moreബർമിംഗ്ഹാം: ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ പരിക്കിനോട് പടവെട്ടി സങ്കേത് സാഗർ വെള്ളി നേടി. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248...
Read moreട്രിനിഡാഡ്: സഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ സ്‌ക്വാഡിലിരിക്കേ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ ഇന്ത്യന്‍ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടി20യില്‍ അയ്യര്‍ പൂജ്യത്തില്‍ പുറത്തായതിന് പിന്നാലെയാണ് പ്രസാദിന്‍റെ വിമര്‍ശനം. ശ്രേയസ് ടി20യില്‍ തന്‍റെ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ തയ്യാറാവണം...
Read moreഒറിഗോണ്‍: ടോക്കിയോ ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമെന്ന് ഒറിഗോണ്‍ മീറ്റിലെ നീരജിന്‍റെ വെള്ളി മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു....
Read moreലണ്ടന്‍: മോശം ഫോമിലുള്ള വിരാട് കോലിയെ പിന്തുണച്ച് പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിട്ട ട്വീറ്റിന് മറുപടി നല്‍കി വിരാട് കോലി. ബാബറിന്‍റെ പിന്തുണക്ക് നന്ദി പറഞ്ഞ കോലി, ഉദിച്ചുയര്‍ന്നു ഇനിയും വെട്ടിത്തിളങ്ങൂവെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും മറുപടി നല്‍കി....
Read moreഎഡ്ജബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിക്കാതിരുന്നതിനെ ന്യായീകരിച്ച് പരിശീലകന്‍ ദ്രാവിഡ്. അശ്വിനെപ്പോലൊരു സ്പിന്നറെ ടീമില്‍ നിന്ന് ഒഴിവാക്കുക ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ പിച്ച് പേസര്‍മാര്‍ക്കായിരുന്നു ആനുകൂല്യം നല്‍കിയിരുന്നതെന്നും മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു. ഷര്‍ദ്ദുല്‍ ഠാക്കൂറിനെ...
Read moreഎഡ്ജ്ബാസ്റ്റണ്‍ : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണ്, സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും...
Read moreCopyright © 2021