ലോര്‍ഡ്സ് : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ആദ്യ ഓവര്‍ എറിഞ്ഞതോടെ ടെസ്റ്റ് ചരിത്രത്തില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 70 വര്‍ഷത്തിനിടെ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡാണ്...
Read moreലണ്ടന്‍ : കൊവിഡ് ബാധ തന്നെ സാരമായി ബാധിച്ചുവെന്ന് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. കൊവിഡ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കളിക്കളത്തില്‍ ഓടാന്‍ പ്രയാസപ്പെട്ടു. കൊവിഡ് ബാധയുടെ പാര്‍ശ്വഫലങ്ങള്‍ തനിക്ക് വളരേയേറെ പ്രയാസങ്ങള്‍ ഉണ്ടാക്കിയെന്നും മെസി പറഞ്ഞു. ക്രിസ്മസ് അവധിക്കായി അര്‍ജന്റീനയിലേക്ക്...
Read moreഅഹമ്മദാബാദ് : ബൗളിംഗ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പണ്ഡ്യയുടെ തിരിച്ചുവരവാണ്, ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ നേട്ടം. ഫൈനലിലെ പ്ലയര്‍ ഓഫ് ദ മാച്ചും ഹാര്‍ദിക്കായിരുന്നു. മൂന്നാം തവെണയാണ് ഐപിഎല്‍ ഫൈനലില്‍ ഒരു നായകന്‍ മാന്‍ ഓഫ്...
Read moreമുംബൈ : 2022 ഐപിഎല്ലിൽ നിരാശാജനകമായ പ്രകടനം നടത്തിയ മുംബൈ ഇന്ത്യൻസ് അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. മുംബൈ ഇന്ത്യൻസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് മനസ്സ് തുറന്നത്. 'ഇത് മുംബൈ ഇന്ത്യൻസാണ്. അടുത്ത സീസണിൽ തകർപ്പൻ...
Read moreഅഹമ്മദാബാദ് : ഐപിഎല്ലില്‍ ചരിത്രനേട്ടത്തിന് അരികെയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ന് തോല്‍പിച്ചാല്‍ ഐപിഎല്ലില്‍ കിരീടമുയര്‍ത്തുന്ന ആദ്യ മലയാളി ക്യാപ്റ്റനാവും സഞ്ജു. എങ്കിലും തന്നെ, താനാക്കി മാറ്റിയ രാജസ്ഥാന് കിരീടം സമ്മാനിക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന്...
Read moreമുംബൈ : ഐപിഎലിലെ രണ്ടാം ക്വാളിഫയറിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി 7.30ന് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഗ്രൂപ്പ്...
Read moreകൊല്‍ക്കത്ത : ഐപിഎല്‍ പതിനഞ്ചാം സീസണിലെ എലിമിനേറ്ററില്‍ വിരാട് കോലിയടക്കമുള്ള വമ്പന്‍മാര്‍ക്ക് കാലിടറിയപ്പോള്‍ ആരും അത്തരമൊരു വിസ്‌മയ പ്രകടനം അയാളില്‍ നിന്ന് പ്രതീക്ഷിച്ചില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് രജത് പട്ടിദാർ എന്ന പകരക്കാരന്‍...
Read moreദില്ലി : ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര(Neeraj Chopra) പരിശീലനത്തിനായി ഇന്ന് ഫിൻലൻഡിലേക്ക്. കേന്ദ്രസർക്കാർ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചു. ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയ ശേഷം പാരീസ് ലക്ഷ്യമിട്ടാണ് നീരജ് ചോപ്രയുടെ പരിശീലനം. ഏഷ്യൻ ഗെയിംസ് മാറ്റിവച്ചെങ്കിലും...
Read moreമുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലക്നൗ സൂപ്പർ ജയൻ്റ്സും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇന്ന് വിജയിക്കുന്ന ടീം മെയ് 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ...
Read moreകൊല്‍ക്കത്ത : ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയര്‍ ഇന്ന് നടക്കുമ്പോള്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയിലാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ തേടി ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുഖാമുഖം വരികയാണ്. അരങ്ങേറ്റ സീസണില്‍ തന്നെ വിസ്‌മയ കുതിപ്പുമായി അമ്പരപ്പിച്ച...
Read moreCopyright © 2021