മുംബൈ : ഇക്കൊല്ലത്തെ വനിതാ ടി-20 ചലഞ്ചിൽ പങ്കെടുക്കുക 12 വിദേശ താരങ്ങൾ. ഇംഗ്ലണ്ട് താരങ്ങളായ ഹെതർ നൈറ്റ്, ബൗളർ സോഫി എക്ലസ്റ്റൺ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ലോറ വോൾവാർട്ട്, മരിസൻ കാപ്പ് തുടങ്ങിയവെരൊക്കെ ടൂർണമെൻ്റിൽ കളിക്കും. ഓസ്ട്രേലിയയിൽ നിന്ന് ബൗളർ അലന...
Read moreDetailsമുംബൈ : ഐപിഎല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. പതിനൊന്നാം റൗണ്ടിൽ പഞ്ചാബ് കിംഗ്സാണ് എതിരാളികൾ. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ മൂന്നരയ്ക്കാണ് കളി തുടങ്ങുക. അവസാന രണ്ട് കളിയും തോറ്റ രാജസ്ഥാൻ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്....
Read moreDetailsതിരുവനന്തപുരം : പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം യൂണിവേഴ്‌സ്‌റ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 14 ജില്ലകളിൽ നിന്നുമായി നൂറിലധികം താരങ്ങളാണ് അത്‌ലറ്റിക് വിഭാഗത്തിൽ മാറ്റുരയ്ക്കുന്നത്. ഗെയിംസിനോടനുബന്ധിച്ചുള്ള അക്വാട്ടിക് മത്സരങ്ങൾ ഇന്നും തുടരും. അതേസമയം മെഡൽ വേട്ടയിൽ...
Read moreDetailsചൈന : ചൈനയിലെ ഹാങ്‌ഷൗവിൽ സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസ് കൊവിഡ് കേസുകൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. അടുത്ത കാലത്തായി ചൈനയിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ്...
Read moreDetailsമുംബൈ : ഐപിഎൽ 15ാം സീസണില്‍ പ്ലേ-ഓഫിലെത്തുന്ന ആദ്യ ടീമാവാൻ ഗുജറാത്ത് ടൈറ്റൻസ്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സാണ് എതിരാളികൾ. ഈ സീസണില്‍ ഗുജറാത്തും മുംബൈയും ആദ്യമായി മുഖാമുഖം വരുന്ന മല്‍സരമാണിത്. ടൈറ്റന്‍സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണെങ്കില്‍, മുംബൈ അവസാന...
Read moreDetailsമാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ്-ലിവർപൂൾ ഫൈനൽ. സെമി ഫൈനലിൽ അവിശ്വസനീയ തിരിച്ചുവരവിനൊടുവില്‍ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചാണ് റയൽ കിരീടപ്പോരാട്ടത്തിലേക്ക് മുന്നേറിയത്. ആദ്യപാദ സെമിയിലെ 4-3ന്‍റെ മുന്‍തൂക്കവുമായിറങ്ങിയ സിറ്റിയെയാണ് റയല്‍ തരിപ്പിണമാക്കിയത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ അവിശ്വസനീയ തിരിച്ചുവരവ്. ബെർണാബ്യൂവിലെ...
Read moreDetailsമാഡ്രിഡ് : യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവർപൂളിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയുടെ രണ്ടാംപാദത്തില്‍ ഇന്ന് രാത്രി 12.30ന് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും മുഖാമുഖം വരും. റയലിന്‍റെ തട്ടകത്തിലാണ് വമ്പന്‍ പോരാട്ടം. ആദ്യപാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി 4-3ന്...
Read moreDetailsമഞ്ചേരി: കയ്യും മെയ്യും മറന്ന കളി! പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ ബംഗാളിനെ തകർത്ത് (5–4) കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. കാത്തിരുന്ന കിരീടം നേടിയതോടെ ‘സന്തോഷ പെരുനാൾ’ ദിനത്തിലേക്കാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ കടന്നെത്തിയത്. നിശ്ചിത സമയത്ത് ഗോൾ രഹിത...
Read moreDetailsമുംബൈ : ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എതിരാളികൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 9 മത്സരങ്ങളിൽ 6 ജയം സഹിതം 12 പോയിൻ്റുള്ള രാജസ്ഥാൻ റോയൽസ് പോയിൻ്റ് പട്ടികയിൽ മൂന്നാമതും ഇത്ര മത്സരങ്ങളിൽ...
Read moreDetailsമുംബൈ: ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞു. മഹേന്ദ്ര സിങ് ധോണി തന്നെ വീണ്ടും ക്യാപ്റ്റനാകും. സീസണിന്റെ തുടക്കത്തിലാണ് ക്യാപ്റ്റൻ സ്ഥാനം ധോണി ജഡേജയ്ക്കു കൈമാറിയത്. മത്സരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ജഡേജ ക്യാപ്റ്റൻ സ്ഥാനം...
Read moreDetails