അവനെ എത്രയും വേഗം ഇന്ത്യന്‍ ടീമിലെടുക്കു ; ഉമ്രാന്‍ മാലിക്കിനുവേണ്ടി ശശി തരൂരും പി ചിദംബരവും

അവനെ എത്രയും വേഗം ഇന്ത്യന്‍ ടീമിലെടുക്കു ; ഉമ്രാന്‍ മാലിക്കിനുവേണ്ടി ശശി തരൂരും പി ചിദംബരവും

മുംബൈ : ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്ക് വിസ്മയമാകുകയാണ്. അതിവേഗം കൊണ്ട് ആദ്യ സീസണില്‍ തന്ന ആരാധകരെ അമ്പരപ്പിച്ച ഉമ്രാന്‍ ഇപ്പോള്‍ വേഗതക്കൊപ്പം കൃത്യതയും കൊണ്ട് എതിരാളികള്‍ ഭയക്കുന്ന പേസറാണ്. ഉമ്രാന്‍ മാലിക്കിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍...

Read moreDetails

മിച്ചല്‍ മാര്‍ഷ് ഡല്‍ഹി നിരയില്‍ തിരിച്ചെത്തുമോ? കൊല്‍ക്കത്തയ്ക്ക് വെങ്കടേഷ് തലവേദന- സാധ്യതാ ഇലവന്‍

മിച്ചല്‍ മാര്‍ഷ് ഡല്‍ഹി നിരയില്‍ തിരിച്ചെത്തുമോ? കൊല്‍ക്കത്തയ്ക്ക് വെങ്കടേഷ് തലവേദന- സാധ്യതാ ഇലവന്‍

മുംബൈ : ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ഡല്‍ഹി കാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്നിറങ്ങും. വൈകീട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ചാം തോല്‍വി ഒഴിവാക്കുകയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. സന്തുലിതമായ ടീമെങ്കിലും അപ്രതീക്ഷിത തിരിച്ചടി ഡല്‍ഹിക്ക് മറക്കണം. ആറ് പോയിന്റ്...

Read moreDetails

എഴുതിത്തള്ളാറായില്ല ; മോശം പ്രകടനത്തിനിടയിലും വിരാട് കോലിയെ പിന്തുണച്ച് സഞ്ജയ് ബംഗാര്‍

എഴുതിത്തള്ളാറായില്ല ; മോശം പ്രകടനത്തിനിടയിലും വിരാട് കോലിയെ പിന്തുണച്ച് സഞ്ജയ് ബംഗാര്‍

പൂനെ : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയുടെ ഫോമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ആശങ്ക. നായകസ്ഥാനം മാറ്റിവച്ച് കളിച്ചിട്ടും അദ്ദേഹത്തിന് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിക്കുന്നില്ല. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഓപ്പണറായി കളിച്ചിട്ടും പ്രകടനത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. 10 പന്തില്‍...

Read moreDetails

വിമർശകരുടെ വായടപ്പിച്ച പ്രകടനം ; റിയാന്‍ പരാഗ് റെക്കോർഡ് ബുക്കില്‍

വിമർശകരുടെ വായടപ്പിച്ച പ്രകടനം ; റിയാന്‍ പരാഗ് റെക്കോർഡ് ബുക്കില്‍

പുനെ : റിയാന്‍ പരാഗിനെ എന്തിന് കളിപ്പിക്കുന്നു? ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ  ആദ്യ മത്സരങ്ങള്‍ കണ്ട ആരാധകരുടെ ചോദ്യമായിരുന്നു ഇത്. എന്നാല്‍ റോയല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആരാധകരുടെ പരാതി തീർക്കുന്ന പരാഗിനെയാണ് കാണികള്‍ കണ്ടത്. ആർസിബിക്കെതിരെ...

Read moreDetails

ഐപിഎല്‍ ; മാജിക് 150 തികയ്ക്കാന്‍ സഞ്ജു സാംസണും ആർ അശ്വിനും

ഐപിഎല്‍ ; മാജിക് 150 തികയ്ക്കാന്‍ സഞ്ജു സാംസണും ആർ അശ്വിനും

പുനെ : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുമ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ നാഴികക്കല്ലിനരികെ. മൂന്ന് സിക്സറുകള്‍ കൂടി നേടിയാല്‍ ഐപിഎല്ലില്‍ സഞ്ജുവിന് 150 സിക്സുകള്‍ തികയ്ക്കാം. ഒരു വിക്കറ്റ് കൂടി നേടിയാല്‍ രാജസ്ഥാന്‍ സ്പിന്നർ ആർ അശ്വിന്...

Read moreDetails

ഇത്തിഹാദിൽ ഫുട്ബോള്‍ യുദ്ധം ; സിറ്റി-റയല്‍ സൂപ്പർ സെമി രാത്രി

ഇത്തിഹാദിൽ ഫുട്ബോള്‍ യുദ്ധം ; സിറ്റി-റയല്‍ സൂപ്പർ സെമി രാത്രി

മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. മാഞ്ചസ്റ്റർ സിറ്റി ആദ്യപാദ സെമിയിൽ റയൽ മാഡ്രിഡിനെ നേരിടും. സിറ്റിയുടെ മൈതാനത്ത് രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. യൂറോപ്യൻ ഫുട്ബോളിന്റെ രാജാക്കൻമാരാവാൻ പ്രീമിയർ ലീഗിലെയും സ്പാനിഷ് ലീഗിലെയും ഒന്നാമൻമാർ...

Read moreDetails

ഐപിഎല്ലില്‍ ഇന്ന് ‘റോയല്‍’ പോര് ; ബാംഗ്ലൂരിനോട് കണക്കുവീട്ടാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍

ഐപിഎല്ലില്‍ ഇന്ന് ‘റോയല്‍’ പോര് ; ബാംഗ്ലൂരിനോട് കണക്കുവീട്ടാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍

മുംബൈ : ഐപിഎല്ലില്‍ സ‍ഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പുനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. റോയൽ പോരാട്ടത്തിനിറങ്ങുമ്പോൾ ബാംഗ്ലൂരിന് ആശങ്ക രണ്ടാണ്. തകർപ്പൻ ഫോമിലുള്ള രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‍ലറും മോശം ഫോമിലുള്ള...

Read moreDetails

പൂജ്യത്തിനു പുറത്തായത് 14 തവണ ; ഡക്കുകളിൽ റെക്കോർഡിട്ട് രോഹിത്

പൂജ്യത്തിനു പുറത്തായത് 14 തവണ ; ഡക്കുകളിൽ റെക്കോർഡിട്ട് രോഹിത്

മുംബൈ : നാണക്കേടിൻ്റെ റെക്കോർഡുമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎലിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ താരമെന്ന റെക്കോർഡാണ് രോഹിത് കുറിച്ചത്. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 14ആം തവണയാണ് രോഹിത് ഡക്കായത്. ആദ്യ ഓവറിൽ മുകേഷ്...

Read moreDetails

യുവിക്ക് ശേഷം ഓവറില്‍ ആറ് സിക്‌സറുകള്‍ ; പൊള്ളാര്‍‍ഡിന്‍റെ രാജ്യാന്തര നേട്ടങ്ങള്‍ ഇവ

യുവിക്ക് ശേഷം ഓവറില്‍ ആറ് സിക്‌സറുകള്‍ ; പൊള്ളാര്‍‍ഡിന്‍റെ രാജ്യാന്തര നേട്ടങ്ങള്‍ ഇവ

മുംബൈ : മുപ്പത്തിനാലാം വയസില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ മികച്ച റെക്കോര്‍ഡുമായാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെ മടക്കം. 2007ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാല്യകാല ഹീറോ ബ്രയാന്‍ ലാറയ്ക്ക് കീഴിലാണ് പൊള്ളാര്‍ഡ് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. 123 ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറി...

Read moreDetails

ഏഴ് മിനുറ്റിനിടെ രണ്ട് പെനാല്‍റ്റി പാഴാക്കി ബെന്‍സേമ ; എന്നിട്ടും സൂപ്പര്‍ ജയവുമായി റയല്‍ മാഡ്രിഡ‍്

ഏഴ് മിനുറ്റിനിടെ രണ്ട് പെനാല്‍റ്റി പാഴാക്കി ബെന്‍സേമ ; എന്നിട്ടും സൂപ്പര്‍ ജയവുമായി റയല്‍ മാഡ്രിഡ‍്

പാംപ്ലോന : സ്‌പാനിഷ് ലീഗിൽ ഒസാസുനയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ്  ആധിപത്യം തുടരുന്നു. ഡേവിഡ് അലാബ, മാര്‍കോ അസെൻസിയോ, ലൂക്കാസ് വാസ്ക്വെസ് എന്നിവെരാണ് റയലിന്‍റെ സ്കോറർമാർ. സൂപ്പര്‍താരം കരീം ബെന്‍സേ ഇരട്ട പെനാല്‍റ്റികള്‍ നഷ്‌ടപ്പെടുത്തിയെങ്കിലും റയല്‍ ജയഭേരി...

Read moreDetails
Page 42 of 62 1 41 42 43 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.