മുംബൈ : ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) അടുത്തുകഴിഞ്ഞാൽ രാജ്യാന്തര ക്രിക്കറ്റിൽ ഉഴപ്പുന്ന പ്രവണത ചില താരങ്ങൾക്കുണ്ടെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ നായകൻ കൂടിയായ സുനിൽ ഗാവസ്കർ രംഗത്ത്. നിലവിലെ സാഹചര്യത്തിൽ ഐപിഎൽ എന്നത് കരിയർ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള ടൂർണമെന്റ് ആയതിനാൽ,...
Read moreDetailsഅഹമ്മദാബാദ് : വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങാതിരുന്ന വിരാട് കോലിയെ ശക്തമായി പിന്തുണച്ച് രോഹിത് ശര്‍മ്മ. കോലിയുടെ ഫോമിനെ കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന് ഒരു ആശങ്കയുമില്ലെന്ന് നായകന്‍ പറഞ്ഞു. കോലി ദക്ഷിണാഫ്രിക്കയിൽ നന്നായി കളിച്ചിരുന്നതായും രോഹിത് ചൂണ്ടിക്കാട്ടി. കോലിയുടെ ബാറ്റിംഗില്‍...
Read moreDetailsബെംഗളൂരു : മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്‌സിയണിയുമോ? ഐപിഎൽ മെഗാതാരലേലം ഇന്ന് ബെംഗളൂരുവില്‍ ആരംഭിക്കാനിരിക്കേ മലയാളി ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. താരലേലത്തിനുള്ള അന്തിമപട്ടികയിലെ മലയാളി താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് എസ് ശ്രീശാന്ത്. 2013ന് ശേഷം ആദ്യമായി ഐപിഎല്‍...
Read moreDetailsദില്ലി : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഉച്ചയ്ക്ക് വൈകീട്ട് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാവും രോഹിത്തും സംഘവും ലക്ഷ്യമിടുക....
Read moreDetailsദില്ലി : ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്‌പൂർ എഫ്‌സിയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിൽ രണ്ട് കളിയിൽ മാത്രം തോൽവിയറിഞ്ഞ ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. 13 കളിയിൽ...
Read moreDetailsമുംബൈ : അഹമ്മദാബാദില്‍ നിന്നുള്ള പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസിക്കും പേരായി. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ ഇറങ്ങുന്ന ടീമിന് 'ഗുജറാത്ത് ടൈറ്റന്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ അഹമ്മദാബാദ് ടൈറ്റന്‍സ് എന്ന് പേര് സ്വീകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ ഇന്ന് ഉച്ചയോടെയാണ്...
Read moreDetailsമുംബൈ : ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്. ഇക്കാര്യം ഫ്രാഞ്ചൈസി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ ടീമിൻ്റെ പേര് അഹ്മദാബാദ് ഫ്രാഞ്ചൈസി എന്നാണെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾ തിരുത്തിക്കൊണ്ടാണ് ഫ്രാഞ്ചൈസിയുടെ പ്രഖ്യാപനം. മുംബൈ...
Read moreDetailsഅഹമ്മദാബാദ് : വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദില്‍ ടോസ് നേടിയ നിക്കോളാസ് പുരാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഇന്ന് കളിക്കുന്നില്ല. ഇന്ത്യന്‍ നിരയില്‍ കെ എല്‍ രാഹുല്‍...
Read moreDetailsസിഡ്‌നി : അടുത്ത വർഷം വനിതാ ഐപിഎൽ തുടങ്ങുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ പുരുഷ, വനിതാ ടൂർണമെന്‍റുകള്‍ നടക്കുന്ന രീതിയിലാവും ഐപിഎല്ലും നടത്തുക. നിലവിൽ മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ട്വന്‍റി 20 ചലഞ്ചാണ് ഐപിഎല്ലിൽ...
Read moreDetailsദില്ലി : പൂർണ തോതിലുള്ള വനിതാ ഐപിഎൽ ഉടൻ തുടങ്ങുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. അതിനുള്ള ഒരുക്കങ്ങളെല്ലാം ബിസിസിഐ നടത്തുന്നുണ്ടെന്നും ആരാധകരുടെയും താരങ്ങളുടെയും താത്പര്യം ഇതിനു ശക്തി പകർന്നിട്ടുണ്ടെന്നും ജയ് ഷാ പറഞ്ഞു. വരുന്ന സീസൺ മുതൽ വനിതാ...
Read moreDetails