തിരുവനന്തപുരം : ടോക്കിയോ ഒളിംപിക്‌സിന് ശേഷം ജംപിംഗ് പിറ്റിലേക്ക് മലയാളി താരം എം ശ്രീശങ്കറിന്‍റെ ശക്തമായ തിരിച്ചുവരവ്. പ്രഥമ ഇന്ത്യൻ ഓപ്പൺ ജംപ്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ശ്രീശങ്കർ മികവ് തെളിയിച്ചത്. വാശിയേറിയ പോരാട്ടത്തില്‍ മുഹമ്മദ് അനീസിനെ പിന്തള്ളിയാണ് നേട്ടം. ടോക്കിയോ...
Read moreDetailsമുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം. ഇരു ടീമുകളും ജയം മാത്രം ലക്ഷ്യമാക്കിയാണ് ഇന്ന് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ പോരാട്ടം...
Read moreDetailsധരംശാല : ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ എന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വെളിപ്പെടുത്തിയിട്ട് ദിവസങ്ങളേയായുള്ളൂ. ക്യാപ്റ്റന്‍റെ വിശ്വാസം കാത്ത് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സഞ്ജു തന്‍റെ പ്രഹരശേഷി കാട്ടുന്നത് ആരാധകര്‍...
Read moreDetailsധര്‍മശാല : ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20 ഇന്ന് നടക്കാനിരിക്കെ വമ്പന്‍ റെക്കോര്‍ഡിനരികെ ടീം ഇന്ത്യ. പരമ്പരയിലെ ആദ്യ ടി20 ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് രണ്ടാം മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതിനിടെ...
Read moreDetailsരാജ്കോട്ട് : അഞ്ച് വിക്കറ്റെടുത്ത് എം.ഡി. നിധീഷും നാലു വിക്കറ്റ് വീഴ്ത്തി ബേസിൽ തമ്പിയും പടനയിച്ചതോടെ കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഗുജറാത്ത് 388 റൺസിന് പുറത്ത്. ആറു വിക്കറ്റ് നഷ്ടത്തിൽ 334 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ്...
Read moreDetailsന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ പഞ്ചാബ് കിങ്സിനെ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ നയിച്ചേക്കും. ഇന്ത്യൻ ടെസ്റ്റ് ടീം ഓപ്പണറായ മായങ്കിനെ പഞ്ചാബ് ഈ സീസണിൽ നിലനിർത്തിയിരുന്നു. മായങ്കിനെയും പേസർ അർഷ്ദീപ് സിങ്ങിനെയുമാണ് പഞ്ചാബ് ഈ സീസണിൽ...
Read moreDetailsലഖ്‌നൗ : എട്ടുമാസം അകലെ ഓസ്ട്രേലിയയിൽ ലോകകപ്പ് നടക്കാനിരിക്കെ, ഇന്ത്യൻ ടീമിലെത്താൻ യുവതാരങ്ങളുടെ കൊണ്ടുപിടിച്ച ശ്രമമാണ്. കിട്ടുന്ന അവസരങ്ങൾ മുതലാക്കി സെലക്ടർമാരെ ആകർഷിക്കാൻ അവർ കഠിനപ്രയത്നം ചെയ്യുന്നു. ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ന് തുടങ്ങുമ്പോൾ യുവതാരങ്ങളുടെ പ്രകടനം...
Read moreDetailsഫറ്റോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ നാലില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പതിനേഴാം റൗണ്ട് മത്സരത്തിനിറങ്ങും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദാണ് എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 17 കളിയില്‍ 32 പോയിന്റുമായാണ് ഹൈദരാബാദ്...
Read moreDetailsമുംബൈ : പ്രതിഭയുണ്ടെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളി താരം സഞ്ജു സാംസണിന് വീണ്ടും ദേശീയ ടീമിൽ ഇടം ലഭിച്ചതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ദേശീയ ടീമിൽ ഇടം നൽകിയാൽ കാര്യമായി എന്തൊക്കെയോ ചെയ്യാൻ സഞ്ജുവിന് സാധിക്കുമെന്ന വിശ്വാസം...
Read moreDetailsകൊൽക്കത്ത : വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി 20 വിജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും ടീമിന്റെ മോശം ഫീൽഡിങ്ങിന്റെ കാര്യത്തിൽ നിരാശ പങ്കുവെച്ച് ക്യാപ്റ്റൻ രോഹിത് ശർമ. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ എട്ടു റൺസിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തിൽ വിൻഡീസിനായി...
Read moreDetails