അണ്ടർ 19 ലോകകപ്പ് ; ഉഗാണ്ടയെ 326 റൺസിന് തോൽപ്പിച്ച് ഇന്ത്യ

അണ്ടർ 19 ലോകകപ്പ് ; ഉഗാണ്ടയെ 326 റൺസിന് തോൽപ്പിച്ച് ഇന്ത്യ

ദില്ലി : അണ്ടർ 19 ലോകകപ്പിൽ ഉഗാണ്ടയെ 326 റൺസിന് തോൽപ്പിച്ച് ഇന്ത്യ. അമ്പത് ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്ത ഇന്ത്യയ്‌ക്കെതിരെ 79 റൺസെടുക്കാൻ മാത്രമേ ഉഗാണ്ടയ്ക്കായുള്ളൂ. 19.4 ഓവറിൽ ടീമിന്റെ ഒമ്പതു വിക്കറ്റും നഷ്ടമായി. ഇടതുകൈക്ക് പരുക്കേറ്റതിനാൽ...

Read moreDetails

എ.എഫ്.സി വനിത ഏഷ്യകപ്പ് ; ക്വാര്‍ട്ടര്‍ ഫൈനല്‍ മോഹവുമായി ഇന്ത്യയിറങ്ങുന്നു ; എതിരാളി ചൈനീസ് തായ്‌പേയ്

എ.എഫ്.സി വനിത ഏഷ്യകപ്പ് ; ക്വാര്‍ട്ടര്‍ ഫൈനല്‍ മോഹവുമായി ഇന്ത്യയിറങ്ങുന്നു ; എതിരാളി ചൈനീസ് തായ്‌പേയ്

മുംബൈ : ആദ്യകളിയിൽ സമനിലയിൽ കുരുങ്ങിയതിന്റെ നിരാശ മാറാനും ലോകകപ്പ് യോഗ്യതാ മോഹം നിലനിർത്താനും ഇന്ത്യൻ വനിതാ ടീമിന് ഞായറാഴ്ച ജയം അനിവാര്യം. എ.എഫ്.സി. വനിത ഏഷ്യകപ്പ് ഫുട്ബോളിൽ രണ്ടാം മത്സരത്തിൽ ചൈനീസ് തായ്പേയിയാണ് എതിരാളി. രാത്രി 7.30നാണ് മത്സരം. ആദ്യകളിയിൽ...

Read moreDetails

നമന്‍ ഓജയുടെ സെഞ്ചുറി പാഴായി ; ഇന്ത്യ മഹാരാജാസിനെ വീഴ്ത്തി വേള്‍ഡ് ജയന്റ്‌സ്

നമന്‍ ഓജയുടെ സെഞ്ചുറി പാഴായി ; ഇന്ത്യ മഹാരാജാസിനെ വീഴ്ത്തി വേള്‍ഡ് ജയന്റ്‌സ്

അൽ അമീറത്ത് : ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഇന്ത്യ മഹാരാജാസിന് തോൽവി. വേൾഡ് ജയന്റ്സ് മൂന്നുവിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. റൺമഴ പെയ്ത മത്സരത്തിൽ ഇന്ത്യ മഹാരാജാസ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം വേൾഡ് ജയന്റ്സ് 19.3 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു....

Read moreDetails

സ്റ്റാര്‍ക്ക്, ഗെയ്ല്‍, സ്റ്റോക്സ് , ഐപിഎല്‍ ലേലത്തിനില്ലാത്ത പ്രമുഖര്‍

സ്റ്റാര്‍ക്ക്, ഗെയ്ല്‍, സ്റ്റോക്സ് ,  ഐപിഎല്‍ ലേലത്തിനില്ലാത്ത പ്രമുഖര്‍

മുംബൈ : അടുത്തമാസം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിനുള്ള കളിക്കാരുടെ പട്ടിക പുറത്തുവന്നപ്പോള്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരാവുന്ന ചില താരങ്ങളുണ്ട്. ഒരിക്കല്‍ ഐപിഎല്ലിലെ പൊന്നുംവിലയുള്ള താരങ്ങളായിരുന്നവരാണ് ഇവരില്‍ പലരുമെന്നതാണ് മറ്റൊരു സവിശേഷത. ഐപിഎല്ലിലെ എന്നല്ല ടി20 ക്രിക്കറ്റിലെ തന്നെ ഇതിഹാസതാരമായ ക്രിസ്...

Read moreDetails

വിരമിച്ചതിന് ശേഷം എന്ത് ചെയ്യും? ചോദ്യത്തിന് മറുപടിയുമായി സാനിയ മിര്‍സ

വിരമിച്ചതിന് ശേഷം എന്ത് ചെയ്യും? ചോദ്യത്തിന് മറുപടിയുമായി സാനിയ മിര്‍സ

സിഡ്‌നി : കഴിഞ്ഞ ദിവസമാണ് സാനിയ മിര്‍സ പ്രൊഫഷണല്‍ ടെന്നിസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈ സീസണിനൊടുവില്‍ വിരമിക്കാനാണ് സാനിയയുടെ തീരുമാനം. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ടൂര്‍ണമെന്റുകള്‍ക്കായി മൂന്ന് വയസുകാരന്‍ മകനൊപ്പം നിരന്തരം...

Read moreDetails

ശ്രീലങ്കയോ, ദക്ഷിണാഫ്രിക്കയോ ? ഐപിഎല്‍ വേദിയുടെ കാര്യത്തില്‍ തീരുമാനം ഉടനെന്ന് ബിസിസിഐ

ശ്രീലങ്കയോ, ദക്ഷിണാഫ്രിക്കയോ ? ഐപിഎല്‍ വേദിയുടെ കാര്യത്തില്‍ തീരുമാനം ഉടനെന്ന് ബിസിസിഐ

മുംബൈ : ഐപിഎല്‍ വേദിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ബിസിസിഐ. ഇന്ത്യയില്‍ മത്സരങ്ങള്‍ നടക്കില്ലെങ്കില്‍, ശ്രീലങ്കയും  ദക്ഷിണാഫ്രിക്കയുമാണ് പരിഗണനയില്‍. 10 ടീമുകള്‍ക്കും ഹോം, എവേ അടിസ്ഥാനത്തില്‍ മത്സരം നടത്താമെന്ന പ്രതീക്ഷ ബിസിസിഐക്ക് നിലവിലില്ല. മഹാരാഷ്ട്രയിലെ മൂന്ന് വേദികളിലായി മത്സരം നടത്തുന്നതിനാണ് പ്രാഥമിക...

Read moreDetails

2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം പുറത്ത് ; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേ

2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം പുറത്ത് ; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേ

ദുബായ് : ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഷെഡ്യൂൾ ഐ.സി.സി പ്രഖ്യാപിച്ചു. ഒക്ടോബർ 23-ന് മെൽബണിൽ നടക്കുന്ന ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ നേരിടും. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ്...

Read moreDetails

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ; സാനിയ സഖ്യം രണ്ടാം റൗണ്ടില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ;  സാനിയ സഖ്യം രണ്ടാം റൗണ്ടില്‍

ഡല്‍ഹി/strong>: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രാജീവ് റാം സഖ്യം രണ്ടാം റൗണ്ടില്‍. സെര്‍ബിയയുടെ അലെക്‌സാണ്ട്ര ക്രൂനിച്ച്-നിക്കോള കാസിച്ച് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇന്തോ-അമേരിക്കന്‍ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-3, 7-6. സാനിയക്കൊപ്പം മിക്സഡ് ഡബിള്‍സില്‍...

Read moreDetails

അണ്ടര്‍ 19 ലോകകപ്പ് ; ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

അണ്ടര്‍ 19 ലോകകപ്പ് ; ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

ടാറൗബ : അണ്ടർ 19 ലോകകപ്പിനും ഭീഷണിയായി കോവിഡ്. ലോകകപ്പിനെത്തിയ ഇന്ത്യൻ സംഘത്തിലെ ക്യാപ്റ്റൻ യാഷ് ദുൾ അടക്കം ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരായ രണ്ടാം മത്സരം ഇവർക്ക് നഷ്ടമായി. യാഷ് ദുൾ, വൈസ് ക്യാപ്റ്റൻ...

Read moreDetails

തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റ് ; ബിഗ് ബാഷില്‍ ചരിത്രമെഴുതി കാമറൂണ്‍ ബോയ്‌സ്

തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റ് ; ബിഗ് ബാഷില്‍ ചരിത്രമെഴുതി കാമറൂണ്‍ ബോയ്‌സ്

മെൽബൺ : ബിഗ് ബാഷ് ലീഗിൽ ഡബിൾ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറെന്ന നേട്ടം സ്വന്തമാക്കി മെൽബൺ റെനഗേഡ്സിന്റെ ലെഗ് സ്പിന്നർ കാമറൂൺ ബോയ്സ്. ബുധനാഴ്ച സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തിലാണ് കാമറൂൺ ഈ നേട്ടം സ്വന്തമാക്കിയത്. ബിബിഎല്ലിൽ ഹാട്രിക് നേടുന്ന ആദ്യ...

Read moreDetails
Page 53 of 62 1 52 53 54 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.