ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം ; എല്ലാ കണ്ണുകളും കോലിയില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം ; എല്ലാ കണ്ണുകളും കോലിയില്‍

പാൾ : രൂപാന്തരം സംഭവിച്ച ഇന്ത്യൻ ക്രിക്കറ്റിന്റെ ആദ്യപരീക്ഷണത്തിന് അരങ്ങൊരുങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ബുധനാഴ്ച തുടങ്ങുമ്പോൾ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ മൂന്നു നായകസ്ഥാനങ്ങളും ഒഴിഞ്ഞശേഷമുള്ള കോലിയുടെ ആദ്യമത്സരം. പരിക്കേറ്റ രോഹിത് ശർമയ്ക്കു...

Read moreDetails

മുന്‍തൂക്കം ലിയോണല്‍ മെസിക്ക് ; ഫിഫ ദി ബെസ്റ്റ് പുരസ്‍കാര പ്രഖ്യാപനം ഇന്ന്

മുന്‍തൂക്കം ലിയോണല്‍ മെസിക്ക് ; ഫിഫ ദി ബെസ്റ്റ് പുരസ്‍കാര പ്രഖ്യാപനം ഇന്ന്

സൂറിച്ച് : ഫിഫ ദി ബെസ്റ്റ് പുരസ്കാരം 2022 ആര്‍ക്കെന്ന് ഇന്നറിയാം. ലിയോണല്‍ മെസി, റോബ‍ര്‍ട്ട് ലെവന്‍ഡോവ്സ്കി, മുഹമ്മദ് സലാ എന്നിവരാണ് പോയ വര്‍ഷത്തെ മികച്ച ഫുട്ബോൾ താരമാകാന്‍ മത്സരിക്കുന്നത്. ഇന്ത്യന്‍സമയം രാത്രി 11.30ന് ചടങ്ങുകള്‍ തുടങ്ങും. 2020 ഒക്ടോബര്‍ 8...

Read moreDetails

ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തി ; താരം ദുബായില്‍

ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തി ; താരം ദുബായില്‍

മെൽബൺ : ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയ നാടുകടത്തി. വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് ജോക്കോവിച്ച് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ താരത്തെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തിയത്. ഇനി മൂന്നു...

Read moreDetails

ടെസ്റ്റ് ക്യാപ്റ്റന്‍സി ; കോലിയുടെ അപ്രതീക്ഷിത രാജിക്ക് പിന്നിലെ കാരണവുമായി മുന്‍താരം

ടെസ്റ്റ് ക്യാപ്റ്റന്‍സി  ;  കോലിയുടെ അപ്രതീക്ഷിത രാജിക്ക് പിന്നിലെ കാരണവുമായി മുന്‍താരം

ദില്ലി: വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം അപ്രതീക്ഷിതമായി ഒഴിഞ്ഞതിന്‍റെ കാരണം തിരയുകയാണ് എല്ലാവരും. വൈറ്റ് ബോള്‍ നായകസ്ഥാനം നേരത്തെ കൈവിട്ടുവെങ്കിലും ടെസ്റ്റില്‍ കിംഗ് കോലി തന്നെ ഇന്ത്യയെ നയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നത്. ടീമിലെ ആഭ്യന്തര...

Read moreDetails

കൊവിഡ് ഭീതി ; കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നത്തെ മത്സരം മാറ്റി

കൊവിഡ് ഭീതി ;  കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നത്തെ മത്സരം മാറ്റി

ഫറ്റോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊവിഡ് (-19) ആശങ്കകളെ തുടർന്ന് ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം മാറ്റിവെച്ചു. താരങ്ങളും ഒഫീഷ്യല്‍സുമടക്കമുള്ളവരുടെ സുരക്ഷ മുന്‍നിർത്തിയാണ് തീരുമാനം. മത്സരത്തിന്‍റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരള...

Read moreDetails

ജോക്കോവിച്ചിന് വിസയില്ല , അപ്പീല്‍ തള്ളി ; ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തും

ജോക്കോവിച്ചിന് വിസയില്ല ,  അപ്പീല്‍ തള്ളി  ; ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തും

സിഡ്നി : സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ല. വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് ജോക്കോവിച്ച് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ താരത്തെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തും. ഇനി...

Read moreDetails

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

ഗയാന : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനാണ് ഇന്ത്യൻ കൗമാര സംഘം പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക...

Read moreDetails

വിരാട് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

വിരാട് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലി രാജിവെച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് കോഹ്‌ലിയുടെ രാജി പ്രഖ്യാപനം. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയില്‍ ഉയര്‍ച്ചകളും താഴ്‌ച‌കളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആത്മാര്‍ഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോഹ്‌ലി ട്വീറ്റ്...

Read moreDetails

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിൾ ; ഇന്ത്യയ്ക്ക് തിരിച്ചടി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിൾ ; ഇന്ത്യയ്ക്ക് തിരിച്ചടി

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര അടിയറ വച്ചത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിലും ഇന്ത്യക്ക് തിരിച്ചടി. പരമ്പര തോൽവിയോടെ ഇന്ത്യ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 53 പോയിൻ്റുള്ള ഇന്ത്യയുടെ പോയിൻ്റ് ശതമാനം 49.07 ആണ്. അതേസമയം ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തേക്ക് ഉയർന്നു....

Read moreDetails

കേപ്ടൗണില്‍ വീണ്ടും ഡിആര്‍എസ് വിവാദം ; കലിപൂണ്ട് കോലി

കേപ്ടൗണില്‍ വീണ്ടും ഡിആര്‍എസ് വിവാദം ; കലിപൂണ്ട് കോലി

ന്യൂലാൻഡ്സ് : ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലും ഡിആർഎസ് വിവാദം. മൂന്നാം ദിനം ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാർ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ തീരുമാനം ഡിആർഎസിലൂടെ തിരുത്തപ്പെട്ടതാണ് വിവാദത്തിന് കാരണമായതെങ്കിൽ നാലാം ദിനം റാസ്സി വാൻഡെർ...

Read moreDetails
Page 54 of 62 1 53 54 55 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.