ഡി കോക്ക് 29 വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഡി കോക്ക് 29 വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സെഞ്ചൂറിയന്‍ : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഡി കോക്ക് ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ ഇന്ത്യ 113 റണ്‍സിന് വിജയിച്ചിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍...

Read moreDetails

ഗ്രീസ്മാന്‍ അടക്കം അഞ്ച് അത്ലറ്റികോ മാഡ്രിഡ് താരങ്ങള്‍ക്ക് കൊവിഡ്

ഗ്രീസ്മാന്‍ അടക്കം അഞ്ച് അത്ലറ്റികോ മാഡ്രിഡ് താരങ്ങള്‍ക്ക് കൊവിഡ്

സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിലെ അഞ്ച് താരങ്ങള്‍ക്ക് കൊവിഡ്. പരിശീലകന്‍ ഡിയേഗോ സിമിയോണിയും സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനും അടക്കമുള്ളവര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരൊക്കെ ഐസൊലേഷനിലാണെന്ന് ക്ലബ് അറിയിച്ചു. നേരത്തെ, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ താരങ്ങള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു....

Read moreDetails

ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം ; ചെന്നൈയിനും ബെംഗളൂരുവും നേര്‍ക്കുനേര്‍

ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം ; ചെന്നൈയിനും ബെംഗളൂരുവും നേര്‍ക്കുനേര്‍

വാസ്‌കോ ഡ ഗാമ : ഐഎസ്എല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ സൂപ്പര്‍ പോരാട്ടം. ബെംഗളൂരു എഫ്സി വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ചെന്നൈയിന്‍ എഫ്സിയെ നേരിടും. 11 പോയിന്റുള്ള ചെന്നൈയിന്‍ ആറും ആറ് പോയിന്റുള്ള ബെംഗളൂരു പത്തും സ്ഥാനത്താണ്. ഇരു ടീമും ഒന്‍പത്...

Read moreDetails

കൊവിഡ് ; ഐ ലീഗ് മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടി

കൊവിഡ് ; ഐ ലീഗ് മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടി

കൊല്‍ക്കത്ത : താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഐ ലീഗ് മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. താരങ്ങളുടെ രണ്ടാം റൗണ്ട് കൊവിഡ് പരിശോധനകള്‍ക്ക് ശേഷം മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. ആരംഭിച്ച് നാല് ദിവസത്തിനകമാണ് ടൂര്‍ണമെന്റ് നീട്ടുന്നത്....

Read moreDetails

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ വിജയം. അഡെമോല ലൂക്ക്മാനാണ് ലെസ്റ്ററിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യം...

Read moreDetails

15 കളിക്കാർക്ക് കോവിഡ് : ഐ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു

15 കളിക്കാർക്ക് കോവിഡ്  :  ഐ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു

കൊൽക്കത്ത: 15ലേറെ കളിക്കാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഹീറോ ഐ ലീഗ് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചതായി റിപ്പോർട്ട്. ആരംഭിച്ച് നാലു ദിവസത്തിനകമാണ് ടൂർണമെന്റ് നീട്ടിവയ്ക്കുന്നത്. കൊൽക്കത്തയിലെ ഹോട്ടലിൽ താമസിക്കുന്ന റിയൽ എഫ്.സി ടീമിലെ എട്ട് കളിക്കാർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഏതെല്ലാം...

Read moreDetails

ഫിറ്റ്‌നസ് ആശങ്ക ; രോഹിത് ശര്‍മ്മ ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഫിറ്റ്‌നസ് ആശങ്ക ; രോഹിത് ശര്‍മ്മ ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

മുഴുനീള നായകനാവുന്ന ആദ്യ ഏകദിന പരമ്പരയിലും രോഹിത് ശര്‍മ്മ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. രോഹിതിന്റെ ഫിറ്റ്‌നസില്‍ ആശങ്കയുണ്ടെന്നും ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ ലോകേഷ് രാഹുല്‍ നയിച്ചേക്കും എന്നുമാണ് സൂചന. ഈ ആഴ്ച തന്നെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്‌സര്‍...

Read moreDetails

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 3 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ നിന്ന് ഇന്ത്യ 327 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ ദിവസത്തെ സ്‌കോറിനോട് 55 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 6 വിക്കറ്റ് വീഴ്ത്തിയ...

Read moreDetails

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ഫത്തെഹ് ബാജ്വ, അകാലിദള്‍ എംഎല്‍എ ഗുര്‍ദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദള്‍ മുന്‍ എംപി രാജ്ദേവ് സിങ് ഖല്‍സ അടക്കമുള്ള...

Read moreDetails

വീണ്ടും സമനില ; പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തീരുന്നില്ല

വീണ്ടും സമനില ;  പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തീരുന്നില്ല

മാഞ്ചെസ്റ്റർ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചെസ്റ്റർ യുണൈറ്റഡിന് സമനില. ന്യൂ കാസിൽ യുണൈറ്റഡാണ് മാഞ്ചെസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ന്യൂ കാസിലിനായി അലൻ സെയ്ന്റ് മാക്സിമിനും യുണൈറ്റഡിനായി എഡിൻസൺ കവാനിയും ഗോളടിച്ചു....

Read moreDetails
Page 58 of 62 1 57 58 59 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.