കോഴിക്കോട് : ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ സ്വപ്നലോകത്താണ്. ഇന്ത്യൻ സൂപ്പർലീഗിൽ സംഭവിക്കുന്നത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാത്ത അവസ്ഥ. അവരുടെ സ്വപ്നങ്ങളിലുണ്ടായിരുന്ന കളിയാണ് ടീം പുറത്തെടുക്കുന്നത്. ഒപ്പം തുടർവിജയങ്ങളും. കഴിഞ്ഞ ഏഴുസീസണുകളിൽ ആരാധകരുടെ മനംനിറയ്ക്കുന്ന കളി ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത് അപൂർവമായി മാത്രം. എട്ടാം...
Read moreമുംബൈ : ഐപിഎല്‍ 15-ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ഇത്തവണ ബെംഗളൂരുവില്‍. 2022 ഫെബ്രുവരി 12, 13 തീയതികളിലാകും ലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. മെഗാ താരലേലവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഐപിഎല്‍ അധികൃതര്‍ ടീമുകളെ അറിയിച്ചിട്ടുണ്ട്. മെഗാ താരലേലത്തിന്റെ തീയതിയും സ്ഥലവും ബിസിസിഐ...
Read moreതിരുവനന്തപുരം : ചെന്നൈയിനെതിരെ വമ്പന്‍ ജയം നേടിയ കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് ഐഎം വിജയന്‍. ഉഗ്രന്‍ ജയം, ഉശിരന്‍ ജയം എന്നൊന്നും വിശേഷിപ്പിച്ചാല്‍ മതിയാകില്ല. പൊളിച്ചടുക്കിയെന്നു വേണം പറയാന്‍. പ്രതിരോധത്തിന്റെ മികവില്‍ ബ്ലാസ്റ്റേഴ്സിനെ പൂട്ടിക്കളയുമെന്നു വീമ്പിളക്കിയ ചെന്നൈയിനെ പൊരിച്ചെടുത്തു കേരളത്തിന്റെ ചുണക്കുട്ടന്‍മാരെന്ന്...
Read moreതേഞ്ഞിപ്പലം : കത്തിയെരിയുന്ന ചൂടൊന്നും പാലക്കാട്ടുകാർക്കു പ്രശ്നമേയല്ല. കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലെ പൊള്ളുന്ന ചൂടിനെ ഓടിയും ചാടിയും തോൽപ്പിച്ച് പാലക്കാട് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ കുതിപ്പ് തുടരുന്നു. മീറ്റ് വ്യാഴാഴ്ച സമാപിക്കാനിരിക്കെ പാലക്കാട് കിരീടം നിലനിർത്താനുള്ള സാധ്യതയാണേറെയും....
Read moreകോലാലംപുർ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിങ്ങിലും നേട്ടമുണ്ടാക്കി. അന്താരാഷ്ട്ര ബാഡ്മിന്റൺ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട പുരുഷ താരങ്ങളുടെ ഏറ്റവും പുതിയ ലോകറാങ്കിങ് പട്ടികയിൽ ശ്രീകാന്ത് പത്താം...
Read moreതേഞ്ഞിപ്പലം: ദീർഘദൂര, ത്രോ ഇനങ്ങളോടെ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന് തുടക്കം. ആദ്യദിനം ആറ് ഫെെനലുകളായിരുന്നു. പാലക്കാടാണ് മുന്നിൽ (41). മലപ്പുറം (16) രണ്ടാമതും 16 വീതം പോയിന്റുമായി ആലപ്പുഴ, എറണാകുളം ജില്ലകൾ മൂന്നാമതും നിൽക്കുന്നു. കലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ...
Read moreഅബൂദബി: ടെന്നീസ് താരം റാഫേൽ നദാലിന് കോവിഡ് സ്ഥിരീകരിച്ചു. അബൂദബിയിൽ നടന്ന മുബദാല ടെന്നീസ് ടൂർണമെന്‍റിൽ പങ്കെടുത്ത് സ്പെയിനിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിക്കിന്‍റെ പിടിയിലായിരുന്ന താരം ഇടവേളക്ക് ശേഷമാണ് ഗ്രൗണ്ടിൽ തിരിച്ചെത്തിയിരുന്നത്. സുഖകരമല്ലാത്ത നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഉടൻ തിരികെയെത്തുമെന്നും...
Read moreദോഹ: ലോകകപ്പിന്റെ കളിവേദികളെ ത്രസിപ്പിച്ച ഫിഫ അറബ് കപ്പ് ഫുട്ബാളിൽ അൽജീരിയക്ക് കിരീട നേട്ടം. ആവേശകരമായ ഫൈനലിൽ തുനീഷ്യയെ 2-0 ത്തിന് തോൽപിച്ചാണ് അൽജീരിയ അറേബ്യൻ ഫുട്ബാളിലെ സ്വപ്ന കിരീടത്തിൽ മുത്തമിട്ടത്. 16 ടീമുകളുടെ ചാമ്പ്യൻഷിപ്പിൽ ആധികാരികമായി കുതിച്ച ഇരു ടീമുകളും...
Read moreരാജ്കോട്ട്: തകർപ്പൻ ജയത്തോടെ കേരളം വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ക്വാർട്ടറിൽ. ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് സഞ്ജു സാംസന്റെയും കൂട്ടരുടെയും മുന്നേറ്റം. വിജയ് ഹസാരെയിൽ മൂന്നാം തവണയാണ് കേരളം നോക്കൗട്ടിലെത്തുന്നത്. ഗ്രൂപ്പ് ചാമ്പ്യൻമാരായി മുന്നേറുന്നത് ആദ്യമായിട്ടാണ്....
Read moreരാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ 225 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം. രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 23 ഓവറില്‍ മൂന്നിന് 145 എന്ന നിലയിലാണ് കേരളം. നന്നായി തുടങ്ങിയ ശേഷം ക്യാപ്റ്റന്‍...
Read moreCopyright © 2021