മുംബൈ: മഹാരാഷ്ട്രയിലെ പ്രതിസന്ധി പരിഹരിക്കാൻ വിമത നേതാക്കളുമായി ചർച്ച നടത്തണമെന്ന് എൻസിപി നേതാവ് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ എംപി പറഞ്ഞു. ‘‘എനിക്ക് എണ്ണത്തെപ്പറ്റിയും സംഖ്യകളെ കുറിച്ചും സംസാരിക്കാനാവില്ല. കാരണം ഞാൻ ജ്യോതിഷം പഠിച്ചിട്ടില്ല, ജ്യോത്സ്യയല്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്....
Read moreതിരുവനന്തപുരം: ഐടി പാർക്കുകളിലെ ജീവനക്കാർക്ക് വിനോദവേളകളിൽ മദ്യം വിതരണം ചെയ്യുന്നതിനു ഡെവലപേഴ്സിനും കോ ഡെവലപേഴ്സിനും മാത്രം അനുമതി നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനം. ബാർ നടത്തിപ്പുകാർക്ക് ഐടി പാർക്കുകളിൽ മദ്യം നൽകുന്നതിന് അനുമതിയുണ്ടാകില്ല. എക്സൈസ് തയാറാക്കിയ കരട് നിർദേശങ്ങൾ നിയമവകുപ്പിന്റെ പരിശോധനയ്ക്കുശേഷം...
Read moreകോഴിക്കോട്: നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമസഭ ചട്ടങ്ങൾക്കനുസരിച്ച് നടപടി എടുക്കേണ്ടത് സ്പീക്കർ ആണ്. സഭ ടിവി എല്ലാ ഭാഗവും നൽകിയെന്നും ഇ പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റേത് അപക്വമായ...
Read moreകൊച്ചി : ലക്ഷദ്വീപിലെ സർക്കാർ ഓഫിസുകളിൽ സിബിഐയുടെ വ്യാപക പരിശോധന. ഫിഷറീസ്, പിഡബ്ല്യുഡി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഓഫിസുകളിലാണു രണ്ടു ദിവസമായി പരിശോധനകൾ നടക്കുന്നത്. മുതിർന്ന 6 സിബിഐ ഉദ്യോഗസ്ഥരാണു ദ്വീപിൽ ആദ്യമെത്തിയത്. ഇവരെ സഹായിക്കാൻ ഇന്നലെ 23 സിബിഐ ഉദ്യോഗസ്ഥരും...
Read moreകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം തന്നെ ഏറെ വേദനിപ്പിച്ചെന്ന് ഉമാ തോമസ് എം.എൽ.എ. തനിക്കെതിരെ കനത്ത സൈബർ ആക്രമണമാണ് തെരഞ്ഞെടുപ്പ് കാലത്ത് നടന്നത്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മുമ്പ് ഭർത്താവ് മരിച്ചാൽ സ്ത്രീകൾ ചിതയിൽ ചാടും എന്നാൽ...
Read moreപാലക്കാട്: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. സ്ഥലകാല ബോധവും ബുദ്ധിയും നഷ്ടപ്പെട്ട എസ്എഫ്ഐ തെമ്മാടികൾ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാൻ കാണിച്ച തോന്നിവാസമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ...
Read moreകാസര്‍കോട്: കാസര്‍കോട്ടെ കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളില്‍ പശു വിതരണ പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. പശുവിനെ വാങ്ങാന്‍ സബ്സിഡി നല്‍കുന്ന പദ്ധതിയിലാണ് തട്ടിപ്പ്. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇന്‍സ്‍പെക്ടര്‍ ബിനു മോന്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പശുവിന്‍റെ വിലയുടെ പകുതിയോ...
Read moreകണ്ണൂർ: തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിൽ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡി വൈ എസ് പി ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്....
Read moreബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തോടനുബന്ധിച്ച് ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ഗോ ബാക്ക് മോദി'. രാജ്യത്തെ ജനാധിപത്യം തകർക്കുന്നുവെന്നും യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്നുവെന്നുമൊക്കെ ചൂണ്ടിക്കാട്ടിയാണ് 'ഗോ ബാക്ക് മോദി' ഹാഷ്ടാഗ് ട്രെൻഡിങ്ങാവുന്നത്. 'സേവ് കർണാടക ഫ്രം മോദി' എന്ന ഹാഷ്ടാഗിലും പോസ്റ്റുകളുണ്ട്....
Read moreകോഴിക്കോട്: ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതക്ക് സാക്ഷ്യം വഹിക്കാൻ സഞ്ചാരികളെ വീണ്ടും മാടിവിളിക്കുകയാണ് തുഷാരഗിരി. കോവിഡിനെ തുടർന്ന് രണ്ടുവർഷമായി നിശ്‌ചലമായ അന്തർദേശീയ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവല്ലിന് ആഗസ്‌ത് 12ന് തുഷാരഗിരിയിൽ തുടക്കമാവും. മൂന്നുനാൾ നീളുന്ന മത്സരത്തിൽ 20...
Read moreCopyright © 2021