തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച...
Read moreതിരുവനന്തപുരം: കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കാമ്പയിനെതിരെ നടക്കുന്നത് വ്യാജപ്രചാരണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍. കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കാന്‍ ആളുകളില്ലെന്ന വ്യാപകമായ പ്രചാരണമാണ് ചില കേന്ദ്രങ്ങളില്‍ നടത്തുന്നത്. മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നത്....
Read moreനാദാപുരം : അഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ വിവാഹം നടക്കേണ്ടിയിരുന്ന വീട്ടില്‍ അപ്രതീക്ഷിതമായി നടന്ന ആത്മഹത്യയുടെ നടുക്കത്തിലാണ് നാട്ടുകാര്‍. വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി ജാതിയേരി പൊമ്പറ്റ രത്‌നേഷ് എന്ന യുവാവാണ് ഇന്നു പുലര്‍ച്ചെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഭാഗ്യം...
Read moreലക്നൗ : മുക്താർ അൻസാരി ആംബുലൻസ് കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ബിജെപി നേതാവ് ഡോ.അൽക്ക റായിയേയും സഹോദരൻ ശേഷ്നഥ് റായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു 12 പേർക്കെതിരെയും കേെസടുത്തിട്ടുണ്ട്. ഗുണ്ടാ തലവനിൽനിന്നു പിന്നീട് രാഷ്ട്രീയ നേതാവായി മാറിയ മുക്താർ അൻസാരിക്ക്...
Read moreതൃശൂർ: പൊതുപണിമുടക്കിനിടെ, സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ജീവനക്കാര്‍ ജോലിക്ക് കയറിയത്. ബാങ്കിലേക്ക് ഇടപാടുകാരെ പ്രവേശിപ്പിക്കുന്നില്ല. ബാങ്കിന്റെ ഷട്ടർ പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാർ ഷട്ടർ പുറത്തുനിന്ന് പൂട്ടുകയായിരുന്നു....
Read moreതിരുവനന്തപുരം : രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ കോർപറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി. കോർപറേഷന്റെ ദൈനംദിന ടിക്കറ്റ് കലക്‌ഷൻ 5– 6 കോടി രൂപയാണ്. ഇന്ധനത്തിനുള്ള ഒരു ദിവസത്തെ ചെലവ് 3 കോടി....
Read moreതിരുവനന്തപുരം: പണിമുടക്കിലെ ഒറ്റപ്പെട്ട അതിക്രമങ്ങളെ പര്‍വതീകരിക്കരുതെന്ന് തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി. 'തൊഴിലാളികളുടെ അത്യുജ്വലമായ സമരത്തെ മനസ്സിലാക്കാതെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുന്നതിൽ കാര്യമില്ല. പണിമുടക്കിൽ കാര്യമായ അക്രമങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല'- മന്ത്രി പറഞ്ഞു.
Read moreതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതിയിൽ വിധിയിൽ നിലപാട് വ്യക്തമാക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ വേറെ വഴികളില്ലെന്ന് ഗവർണർ പറഞ്ഞു. പണിമുടക്കുകളിലും മറ്റും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്...
Read moreതിരുവനന്തപുരം: സമരക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് അടച്ച പമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഉറപ്പിൽ തുറന്നത് വിനയായി. അടക്കാൻ ആവശ്യപ്പെട്ട സമരക്കാർ തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിന് നേരെയാണ്...
Read moreതിരുവനന്തപുരം: പാചകവാതക-ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കുതിച്ചുയരുന്ന വിലക്കയറ്റത്തിനും പാചകവാതക-ഇന്ധനവില വർധനവിനുമെതിരെ എ.ഐ.സി.സി "മെഹംഗൈ മുക്ത് ഭാരത് അഭിയാൻ" എന്ന പേരില്‍ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തുടനീളം നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്....
Read moreCopyright © 2021