• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആർ. ചന്ദ്രശേഖരൻ വീണ്ടും ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ്

by Web Desk 04 - News Kerala 24
January 22, 2022 : 6:59 pm
in Kerala, News
Reading Time: 1 min read
0
A A
0
ആർ. ചന്ദ്രശേഖരൻ വീണ്ടും ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ്

കൊച്ചി: ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റായി ആർ. ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണ് ചന്ദ്രശേഖരൻ ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്. സംസ്‌ഥാന റിട്ടേണിംഗ് ഓഫിസർ വി.ആർ. ജഗന്നാഥനാണ് ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. 2007ലാണ് ആർ. ചന്ദ്രശേഖരനെ സംസ്‌ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നോമിനേറ്റ് ചെയ്തത്.

തുടർന്ന് 2012ലും 2016ലും നടന്ന തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരൻ സംസ്‌ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്‌ഥാന പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ ആകെ 25 നാമനിർദേശ പത്രികകളാണ് വിതരണം ചെയ്തിരുന്നത്. 23 പത്രികകൾ സമർപ്പിക്കപ്പെട്ടു. ആർ. ചന്ദ്രശേഖരന് വേണ്ടി 14 ജില്ലാ കമ്മിറ്റികളും ഏഴ് വ്യക്തികളും ചേർന്ന് 21 നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നു. ചന്ദ്രശേഖരന് വേണ്ടി സമർപ്പിക്കപ്പെട്ട രണ്ട് നാമനിർദേശ പത്രികകളും കെ.കെ. ധർമ്മരാജന് വേണ്ടി സമർപ്പിക്കപ്പെട്ട രണ്ട് നാമനിർദേശ പത്രികകളും സൂക്ഷ്മ പരിശോധനയിൽ തള്ളയതിനെ തുടർന്നാണ് ആർ. ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

2020 മാർച്ചിലാണ്‌ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും കോവിഡിനെ തുടർന്നാണ് നീണ്ടുപോയത്. ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത 472 യൂനിയനുകളിൽ ഓരോ യൂനിയനിൽ നിന്നും 100 പേർക്ക് ഒരു പ്രതിനിധി എന്ന കണക്കിൽ ജില്ലാ പ്രതിനിധികളെ തെരഞ്ഞെടുത്ത് അവർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മാതൃകയാക്കാവുന്ന തരത്തിലാണ് ഐ.എൻ.ടി.യു.സി സംസ്‌ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതെന്നും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും സ്‌ഥിരം ജോലി ഇല്ലാതാക്കുന്നതിനെതിരെയും പൊതുമേഖലാ സ്‌ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി എളമരം കരീം, എ.ഐ.ടി.യു.സി സംസ്‌ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ എന്നിവർ ടെലഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി ആർ. ചന്ദ്രശേഖരൻ പറഞ്ഞു. സംസ്‌ഥാന റിട്ടേണിംഗ് ഓഫിസർ വി.ആർ. ജഗന്നാഥൻ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർ തമ്പി കണ്ണാട്, ക്രെഡൻഷ്യൽ കമ്മിറ്റി കൺവീനർ വി.എ. ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അവർ അനുഭവിക്കും ‘ , വെറും ശാപവാക്കല്ല , ദിലീപിന് വെല്ലുവിളി ഡിജിറ്റൽ തെളിവ് , മുദ്ര വച്ച് കോടതിയിൽ

Next Post

കോട്ടയത്ത് അമ്മയെ മകൻ മർദ്ദിച്ച് തോട്ടിൽ മുക്കിത്താഴ്ത്തി കൊലപ്പെടുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോട്ടയത്ത് അമ്മയെ മകൻ മർദ്ദിച്ച് തോട്ടിൽ മുക്കിത്താഴ്ത്തി കൊലപ്പെടുത്തി

കോട്ടയത്ത് അമ്മയെ മകൻ മർദ്ദിച്ച് തോട്ടിൽ മുക്കിത്താഴ്ത്തി കൊലപ്പെടുത്തി

അട്ടപ്പാടി ശിശുമരണം :  മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം

അട്ടപ്പാടി ശിശുമരണം : മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം

എം എം വർഗീസ്​ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ;  ടി ശശിധരൻ വീണ്ടും ജില്ലാ കമ്മിറ്റിയിൽ

എം എം വർഗീസ്​ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ; ടി ശശിധരൻ വീണ്ടും ജില്ലാ കമ്മിറ്റിയിൽ

എന്‍ കെ പ്രേമചന്ദ്രന്‍ എം പിയ്ക്കും കുടുംബത്തിനും രണ്ടാം തവണയും കൊവിഡ്

എന്‍ കെ പ്രേമചന്ദ്രന്‍ എം പിയ്ക്കും കുടുംബത്തിനും രണ്ടാം തവണയും കൊവിഡ്

സർക്കാർ സംവിധാനവും ജനങ്ങളും തമ്മിൽ വൈകാരിക ബന്ധം വേണം – മോദി

സർക്കാർ സംവിധാനവും ജനങ്ങളും തമ്മിൽ വൈകാരിക ബന്ധം വേണം - മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021