• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പയ്യന്നൂരിൽ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

by Web Desk 06 - News Kerala 24
July 2, 2024 : 1:55 pm
in Kerala, News
Reading Time: 1 min read
0
A A
0
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കണ്ണൂർ: പയ്യന്നൂരിൽ ക്ഷേത്രത്തിൽ കവർച്ച. വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നു. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. പയ്യന്നൂർ നഗരത്തോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. വിഗ്രഹത്തിൽ ചാർത്തുന്ന ചന്ദ്രക്കലയും താലിയും ഉൾപ്പെടെ രണ്ടര പവനോളം വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ക്ഷേത്രത്തിന് അടുത്തുള്ള ഭണ്ടാരപ്പുരയിലെ മുറിയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ഇന്നലെ വിളക്ക് വെയ്ക്കാൻ എത്തിയവർ മുറിയുടെ വാതിൽ തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

മുറിയിൽ വെള്ളിയാഭരണങ്ങളും ഉണ്ടായിരുന്നുവെന്നും അത് കള്ളൻ കൊണ്ടുപോയിട്ടില്ലെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ കള്ളൻ കയറിയിരുന്നു. എടാട്ട്, കൊഴുമ്മൽ വരീക്കര ക്ഷേത്രം, രാമന്തളി താവൂരിയാട്ട് ക്ഷേത്രം, മുച്ചിലോട്ട് എന്നിവിടങ്ങളിലാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്നു പണം കവർന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ സംസ്ഥാനങ്ങളെ കണ്ടുപഠിക്കൂ, ഇവിടെ കടകൾ പൂട്ടുന്നില്ല; പൊടിപൊടിച്ച് രാത്രി കച്ചവടം

Next Post

25 ലക്ഷം രൂപയുടെ കരാര്‍; സല്‍മാനെ വധിക്കാന്‍ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
25 ലക്ഷം രൂപയുടെ കരാര്‍; സല്‍മാനെ വധിക്കാന്‍ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തു

25 ലക്ഷം രൂപയുടെ കരാര്‍; സല്‍മാനെ വധിക്കാന്‍ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തു

ഓച്ചിറയിൽ പിടിയിലായ സംഘത്തെ ചോദ്യം ചെയ്ത് പൊലീസ് എത്തിയത് ഒഡിഷയിൽ; കഞ്ചാവ് കേസിലെ പ്രധാനി പിടിയിൽ

ഓച്ചിറയിൽ പിടിയിലായ സംഘത്തെ ചോദ്യം ചെയ്ത് പൊലീസ് എത്തിയത് ഒഡിഷയിൽ; കഞ്ചാവ് കേസിലെ പ്രധാനി പിടിയിൽ

അതിശക്തമഴ ; ജാഗ്രത നിർദ്ദേശവുമായി മലപ്പുറം കളക്ടർ

ന്യൂനമർദ്ദപാത്തി, ചക്രവാതച്ചുഴി: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട്

“സേഫ്” പദ്ധതിയിൽ 12,356 പേർക്ക് ധനസഹായം അനുവദിച്ചുവെന്ന് ഒ.ആർ. കേളു

"സേഫ്" പദ്ധതിയിൽ 12,356 പേർക്ക് ധനസഹായം അനുവദിച്ചുവെന്ന് ഒ.ആർ. കേളു

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി ജൂലൈ 26ന് നേരിട്ട് ഹാജരാകണം

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി ജൂലൈ 26ന് നേരിട്ട് ഹാജരാകണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021