• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പൂർ: സുപ്രീംകോടതിയെ വിമർശിച്ച പ്രസാധകന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി

by Web Desk 04 - News Kerala 24
July 29, 2023 : 9:15 pm
in India, News
Reading Time: 1 min read
0
A A
0
മണിപ്പൂർ: സുപ്രീംകോടതിയെ വിമർശിച്ച പ്രസാധകന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി

ചെന്നൈ: മണിപ്പൂർ കലാപം ചർച്ച ചെയ്യുന്നതിനിടെ ജുഡീഷ്യറിയെ സംബന്ധിച്ച് മോശം പരാമർശം നടത്തിയ​തിന് ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്ലോഗറും പബ്ലീഷറുമായ ബദ്രി ശേഷാദ്രി അറസ്റ്റിൽ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിനാണ് നടപടി. പെരാമ്പല്ലൂർ ജില്ലാ പൊലീസാണ് ശേഷാദ്രിയെ അറസ്റ്റ് ചെയ്തത്. അഭിഭാഷകനായ കവിവരസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ജൂലൈ 22ന് ഇയാൾ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശം നടത്തിയെന്നാണ് പരാതി. കലാപ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അതേസമയം, അറസ്റ്റിൽ തമിഴ്നാട് പൊലീസിനെതിരെ ബി.ജെ.പി രംഗത്തെത്തി.സാധാരണക്കാരൻ പ്രകടിപ്പിക്കുന്ന അഭിപ്രായം കേൾക്കാൻ പോലും തയാറാവാതെ അസഹിഷ്ണുതയോടെയാണ് തമിഴ്നാട് സർക്കാർ പെരുമാറുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.

ഭരണകക്ഷിയായ ഡിഎംകെയുടെ പ്രതികാര അജണ്ട നടപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണോ എന്നും അദ്ദേഹം ചോദിച്ചു. മണിപ്പൂർ കലാപത്തിലെ സുപ്രീംകോടതി പരാമർശത്തെ സംബന്ധിച്ചായിരുന്നു ശേഷാദ്രിയുടെ പ്രസ്താവന. മണിപ്പൂർ കലാപത്തിൽ സർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ തങ്ങൾ ഇടപെടുമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പരാമർശത്തിലാണ് ശേഷാദ്രി പ്രതികരണം നടത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തോക്ക് നൽകി സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുവെന്നായിരുന്നു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശേഷാ​ദ്രി പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്രോ വാസു റിമാൻറിൽ : മെഡിക്കൽ കോളജ് പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്

Next Post

ഡി.ജി.പി ടോമിന്‍ തച്ചങ്കരി തിങ്കളാഴ്ച വിരമിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡി.ജി.പി ടോമിന്‍ തച്ചങ്കരി തിങ്കളാഴ്ച വിരമിക്കും

ഡി.ജി.പി ടോമിന്‍ തച്ചങ്കരി തിങ്കളാഴ്ച വിരമിക്കും

തിരുവനന്തപുരത്ത് സമഗ്ര ഗതാഗത പദ്ധതി നടപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്ത് സമഗ്ര ഗതാഗത പദ്ധതി നടപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

‘ആദ്യമൊക്കെ ഞങ്ങൾ അപരിചിതരെപ്പോലെ’, ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ’; ധോണിയുടെ അമ്മയുമായുള്ള ബന്ധം പറഞ്ഞ്​ സാക്ഷി

‘ആദ്യമൊക്കെ ഞങ്ങൾ അപരിചിതരെപ്പോലെ’, ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ’; ധോണിയുടെ അമ്മയുമായുള്ള ബന്ധം പറഞ്ഞ്​ സാക്ഷി

‘മകളേ മാപ്പ്’ ; അഞ്ചു വയസുകാരിയുടെ മരണത്തിൽ മാപ്പു പറഞ്ഞ് കേരള പോലീസ്

'മകളേ മാപ്പ്' ; അഞ്ചു വയസുകാരിയുടെ മരണത്തിൽ മാപ്പു പറഞ്ഞ് കേരള പോലീസ്

‘മുഖ്യമന്ത്രി വരുമ്പോൾ ആയിരം പൊലീസ്; അഞ്ച് വയസുകാരിയെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച’

‘മുഖ്യമന്ത്രി വരുമ്പോൾ ആയിരം പൊലീസ്; അഞ്ച് വയസുകാരിയെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021