• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉദ്ഘാടനത്തിന് വന്ന ആന്റണി രാജുവിനെ ബഹിഷ്കരിച്ച് തൊഴിലാളി സംഘടനകൾ

by Web Desk 04 - News Kerala 24
July 9, 2022 : 7:07 pm
in Kerala, News
Reading Time: 1 min read
0
A A
0
ഉദ്ഘാടനത്തിന് വന്ന ആന്റണി രാജുവിനെ ബഹിഷ്കരിച്ച് തൊഴിലാളി സംഘടനകൾ

കണ്ണൂർ : കെഎസ്ആർടിസി ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിച്ച് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകൾ. തൊഴിലാളികൾക്ക് എതിരെ മന്ത്രി നടത്തുന്ന പ്രസ്താവനകളിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. നേതാക്കൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിരിക്കുമെന്നും ബഹിഷ്കരണം ശ്രദ്ധയിൽപ്പെട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.

എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരുമായി ചർച്ച ചെയ്തു പരിഹരിക്കും. സർക്കാർ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ തൊഴിലാളി സംഘടനകൾക്ക് അതൃപ്തിയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടിയടക്കം നടപ്പാക്കേണ്ടി വരും. തൊഴിലാളി സംഘടനകളും ചില വിട്ടുവീഴ്ച നടത്തണം. ഈ രീതിയിൽ മുന്നോട്ട് പോകാനാവില്ല. ഭീമമായ നഷ്ടത്തിലാണ് കെഎസ്ആർടിസി. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി നിർണായക പങ്കു വഹിക്കുമെന്നും ആന്റണി രാജു പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമങ്ങൾ മാറ്റി കേന്ദ്ര സർക്കാർ; ബിഹാറിൽ ഖനനത്തിനുള്ള കരാർ നടപടി ഉടൻ

Next Post

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു ; ആഭ്യന്തര കലാപം അതിരൂക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു ; ആഭ്യന്തര കലാപം അതിരൂക്ഷം

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു ; ആഭ്യന്തര കലാപം അതിരൂക്ഷം

സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ ; ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ ; ജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സെർവറിൽ സാങ്കേതിക തകരാർ: കോഴിക്കോട്ട് നെറ്റ് പരീക്ഷ തടസപ്പെട്ടു

സെർവറിൽ സാങ്കേതിക തകരാർ: കോഴിക്കോട്ട് നെറ്റ് പരീക്ഷ തടസപ്പെട്ടു

കല്‍പറ്റ ബൈപാസ് നിര്‍മാണത്തില്‍ വീഴ്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കല്‍പറ്റ ബൈപാസ് നിര്‍മാണത്തില്‍ വീഴ്ച; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021