• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാതമംഗലത്ത് വീണ്ടും സംഘർഷം : ലീഗിന്റെ പ്രകടനത്തിലേക്ക് സിഐടിയു ഇരച്ചുകയറി

by Web Desk 04 - News Kerala 24
February 3, 2022 : 9:42 pm
in Kerala, News
Reading Time: 1 min read
0
A A
0
മാതമംഗലത്ത് വീണ്ടും സംഘർഷം :  ലീഗിന്റെ പ്രകടനത്തിലേക്ക് സിഐടിയു ഇരച്ചുകയറി

കണ്ണൂർ: സിഐടിയു പ്രവർത്തകർ യുവാവിനെ മർദ്ദിച്ച കണ്ണൂർ മാതമംഗലത്ത് വീണ്ടും സംഘർഷം. മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനത്തിലേക്ക് സിഐടിയുക്കാർ ഇരച്ചുകയറി. പോലീസ് നോക്കി നി‍ൽക്കെയായിരുന്നു അതിക്രമം. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് ലീഗ് പ്രവർത്തകരെ സിഐടിയു പ്രവർത്തകർ മർദ്ദിച്ചു.സിഐടിയു വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയെന്ന് ആരോപിച്ചാണ് ഇന്നലെ അഫ്സലെന്ന യുവാവിനെ മർദ്ദിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്. ഇതിലേക്ക് ഇരച്ചുകയറിയാണ് സിഐടിയു പ്രവർത്തകർ വീണ്ടും അക്രമം നടത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂർ വിസി നിയമന വിവാദം ; ലോകായുക്തയിൽ മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാൻ നീക്കം

Next Post

മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് കൈക്കലാക്കിയ സംഭവം ; പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് കൈക്കലാക്കിയ സംഭവം ; പിരിച്ചുവിട്ട  പോലീസുകാരനെ തിരിച്ചെടുത്തു

മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് കൈക്കലാക്കിയ സംഭവം ; പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുത്തു

വിദ്യാർഥിനിയോട് നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപാപ്പാൻ അറസ്റ്റിൽ

വിദ്യാർഥിനിയോട് നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപാപ്പാൻ അറസ്റ്റിൽ

വാഹനങ്ങൾ വാടകക്ക് എടുത്ത് മറിച്ചു വിൽക്കുന്നയാൾ പിടിയിൽ

വാഹനങ്ങൾ വാടകക്ക് എടുത്ത് മറിച്ചു വിൽക്കുന്നയാൾ പിടിയിൽ

സില്‍വല്‍ ലൈനില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി ; വിവിധ യോഗങ്ങള്‍ക്ക് നാളെ തുടക്കമാകും

ഹൈക്കോടതിയില്‍ സര്‍ക്കാരിന് നിര്‍ണായക ദിനം ; സുപ്രധാന ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

ദിലീപിന് നിര്‍ണായക ദിനം ; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021