• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സിവിൽ സർവ്വീസ് മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; പരിശോധിക്കേണ്ടതിങ്ങനെ

by Web Desk 04 - News Kerala 24
March 20, 2022 : 7:55 am
in India, News
Reading Time: 1 min read
0
A A
0
സിവിൽ സർവ്വീസ് മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; പരിശോധിക്കേണ്ടതിങ്ങനെ

ദില്ലി: സിവില്‍ സര്‍വീസ്‌ മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 ജനുവരി 7,8,9,15,16 തീയതികളിലായിരുന്നു മെയിന്‍ പരീക്ഷ നടന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് പരീക്ഷ ഫലം അറിയാവുന്നതാണ്. മെയിന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഏപ്രില്‍ 5 മുതല്‍ അഭിമുഖ പരീക്ഷകള്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ വിവരങ്ങള്‍ ഉടന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഐഎഎസ്, ഐആർഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ കേന്ദ്രസർവീസുകളിലേക്ക് രാജ്യത്തുടനീളമുള്ള ഉദ്യോഗാർത്ഥികൾക്കായി പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി യുപിഎസ്‌സി എല്ലാ വർഷവും പരീക്ഷ നടത്തുന്നു.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നത്.

UPSC സിവിൽ സർവീസ് മെയിൻ പരീക്ഷാ ഫലം 2021: പരിശോധിക്കാനുള്ള നടപടികൾ
upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ‘UPSC Mains result link 2021’ ടാബിൽ ക്ലിക്ക് ചെയ്യുക. ഉദ്യോ​ഗാർത്ഥിയുടെ വിശദവിവരങ്ങളടങ്ങിയ ഒരു pdf ഫയൽ ദൃശ്യമാകും. പിന്നീടുള്ള റഫറൻസിനായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ

Next Post

മുളകുപൊടി പ്രയോഗം : ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചതായി വിദ്യാർഥി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടപടി പോരാ ;  തൃശൂരിൽ വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞ് എഴുപതുകാരി

മുളകുപൊടി പ്രയോഗം : ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചതായി വിദ്യാർഥി

ഉല്‍സവത്തിനിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

ഉല്‍സവത്തിനിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് നിരവധിപേർക്ക് പരിക്ക് ; 3പേരുടെ നില​ഗുരുതരം ; സംഘാടകർക്കെതിരെ കേസ്

വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് നിരവധിപേർക്ക് പരിക്ക് ; 3പേരുടെ നില​ഗുരുതരം ; സംഘാടകർക്കെതിരെ കേസ്

ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍

ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍

തുണി കഴുകുമ്പോൾ മുഖം പൊത്തി യുവതിയെ ആക്രമിച്ചു , ഉടുപ്പ് വലിച്ചുകീറി ;  യുവാവ് പിടിയിൽ

തുണി കഴുകുമ്പോൾ മുഖം പൊത്തി യുവതിയെ ആക്രമിച്ചു , ഉടുപ്പ് വലിച്ചുകീറി ; യുവാവ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021