• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിൽ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ

by Web Desk 04 - News Kerala 24
March 20, 2022 : 7:45 am
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തിൽ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ

സീതത്തോട്: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിക്കുന്നു. മാർച്ച് 15-ന് ഇത് റെക്കോഡ് ആയിരുന്നു. ഉപയോഗം 89.62 ദശലക്ഷം യൂണിറ്റ് വരെയെത്തി. 2021 മാർച്ച് 19-ന് 88.42 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചിരുന്നു. ഇതാണ് മാർച്ച് 15-ന് മറികടന്നത്. വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ മാർച്ചിൽത്തന്നെ ഉപയോഗം 90 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയേക്കുമെന്നാണ് കെ.എസ്.ഇ.ബി. കരുതുന്നത്. ഉപയോഗം വർധിക്കുന്നതിനനുസരിച്ച്, വൈദ്യുതി വാങ്ങുന്നതും കൂടുകയാണ്. കഴിഞ്ഞദിവസം സംസ്ഥാനത്ത് 86.9724 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. ഇതിൽ സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളിൽനിന്ന് ലഭിച്ചത് 25.0653 ദശലക്ഷം യൂണിറ്റ് മാത്രം. പുറത്തുനിന്ന് വാങ്ങിയത് 61.9072 ദശലക്ഷം യൂണിറ്റ്.

ഇടുക്കി, ശബരിഗിരി എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത്. ചൂട് കൂടിയതോടെ ചെറുകിട പദ്ധതികളിൽ പലതിലും ഉത്‌പാദനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ സംസ്ഥാനത്ത് 26.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇത്തവണ 23.823 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പരീക്ഷക്കാലംകൂടി തുടങ്ങിയാൽ വൈദ്യുതി ഉപയോഗം വീണ്ടും കൂടുമെന്നാണ് കരുതുന്നത്.

അതേസമയം, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വെള്ളം സംഭരണികളിലുണ്ട്. നീരൊഴുക്കിലും മുൻ വർഷത്തേക്കാൾ വർധനയുണ്ട്. സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 57 ശതമാനം വെള്ളമുണ്ട്. ഇതുപയോഗിച്ച് 2368.221 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാം. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവുംഉയർന്ന ജലനിരപ്പുമാണിത്. ഇടുക്കിയിൽ മാത്രം 61 ശതമാനം വെള്ളമുണ്ട്. ശബരിഗിരിയിൽ 56-ഉം. അതിനാൽ സംസ്ഥാനത്ത് ജൂൺ 30 വരെ പ്രതിസന്ധികളില്ലാതെ വൈദ്യുതിവിതരണം നടത്താമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെണ്‍കുട്ടിയെയും അമ്മയേയും നടുറോഡില്‍ അപമാനിച്ച യുവാക്കള്‍ അറസ്റ്റില്‍

Next Post

സിവിൽ സർവ്വീസ് മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; പരിശോധിക്കേണ്ടതിങ്ങനെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിവിൽ സർവ്വീസ് മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; പരിശോധിക്കേണ്ടതിങ്ങനെ

സിവിൽ സർവ്വീസ് മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; പരിശോധിക്കേണ്ടതിങ്ങനെ

നടപടി പോരാ ;  തൃശൂരിൽ വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞ് എഴുപതുകാരി

മുളകുപൊടി പ്രയോഗം : ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചതായി വിദ്യാർഥി

ഉല്‍സവത്തിനിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

ഉല്‍സവത്തിനിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് നിരവധിപേർക്ക് പരിക്ക് ; 3പേരുടെ നില​ഗുരുതരം ; സംഘാടകർക്കെതിരെ കേസ്

വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് നിരവധിപേർക്ക് പരിക്ക് ; 3പേരുടെ നില​ഗുരുതരം ; സംഘാടകർക്കെതിരെ കേസ്

ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍

ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021