• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാനൊരുങ്ങിയ പ്രവാസി ആത്മഹത്യ ചെയ്ത നിലയില്‍

by Web Desk 04 - News Kerala 24
March 24, 2022 : 10:45 pm
in India, News
Reading Time: 1 min read
0
A A
0
12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാനൊരുങ്ങിയ പ്രവാസി ആത്മഹത്യ ചെയ്ത നിലയില്‍

റിയാദ്: തമിഴ്‌നാട് സ്വദേശി സൗദിയില്‍ ആത്മഹത്യ ചെയ്തു. 12 വര്‍ഷമായി നാട്ടില്‍ പോകാത്ത തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി മുരുകേഷ് ആണ് ദക്ഷിണ സൗദിയിലെ നജ്റാനില്‍ ജീവനൊടുക്കിയത്. 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ് എടുത്ത മുരുകേഷിനെ യാത്രയുടെ തലേദിവസം താമസ സ്ഥലത്തു ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ 25 വര്‍ഷമായി നജ്‌റാനില്‍ പ്രവാസിയാണ്.

വിസയുടെ കാലാവധി കഴിഞ്ഞിട്ട് നാല് വര്‍ഷമായിരുന്നു. ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാന്‍ സഹായിക്കണം എന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം നജ്റാന്‍ വെല്‍ഫയര്‍ ഇന്‍ചാര്‍ജുമായ ഷെയ്ക്ക് മീരാനെ സമീപിക്കുകയായിരുന്നു. അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേഷിന്റെ യാത്രക്ക് വേണ്ട രേഖകള്‍ ശരിയാക്കി കൊടുത്തു. വിമാന ടിക്കറ്റ് എടുത്ത് മുറിയിലേക്ക് പോയ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്‌റാനില്‍ തന്നെ സംസ്‌കരിച്ചു. ഭാര്യ: ഇളവരശി, മക്കള്‍: ശ്രീമതി, രൂപശ്രീ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണ്ണുമാന്തി കപ്പല്‍ നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി

Next Post

മദ്യപിച്ച് ബഹളമുണ്ടാക്കി വീണ യുവതിയെ നിലത്തിട്ട് ചവിട്ടി ഡ്രൈവർമാർ ; നോക്കിനിന്ന് പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യപിച്ച് ബഹളമുണ്ടാക്കി വീണ യുവതിയെ നിലത്തിട്ട് ചവിട്ടി ഡ്രൈവർമാർ ;  നോക്കിനിന്ന് പോലീസ്

മദ്യപിച്ച് ബഹളമുണ്ടാക്കി വീണ യുവതിയെ നിലത്തിട്ട് ചവിട്ടി ഡ്രൈവർമാർ ; നോക്കിനിന്ന് പോലീസ്

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

പണിമുടക്ക് 28ന് രാവിലെ 6 മുതൽ 30ന് രാവിലെ 6 വരെ

പണിമുടക്ക് 28ന് രാവിലെ 6 മുതൽ 30ന് രാവിലെ 6 വരെ

നാളെ മുതൽ 4 ദിവസം ബാങ്ക് ഇല്ല

നാളെ മുതൽ 4 ദിവസം ബാങ്ക് ഇല്ല

പ്രണയം നടിച്ച് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

പ്രണയം നടിച്ച് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021