• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മദ്യപിച്ച് ബഹളമുണ്ടാക്കി വീണ യുവതിയെ നിലത്തിട്ട് ചവിട്ടി ഡ്രൈവർമാർ ; നോക്കിനിന്ന് പോലീസ്

by Web Desk 04 - News Kerala 24
March 25, 2022 : 6:14 am
in India, News
Reading Time: 1 min read
0
A A
0
മദ്യപിച്ച് ബഹളമുണ്ടാക്കി വീണ യുവതിയെ നിലത്തിട്ട് ചവിട്ടി ഡ്രൈവർമാർ ;  നോക്കിനിന്ന് പോലീസ്

ജയ്പൂർ: മദ്യ ലഹരിയിൽ ബഹളമുണ്ടാക്കി നിലത്തുവീണ 25 കാരിയെ പൊലീസിന്‍റെ മുന്നിൽ വെച്ച് ഓട്ടോ ഡ്രൈവർമാർ ചവിട്ടി മർദിച്ചു. നിലത്ത് വീണ യുവതിയെ രണ്ട് ഓട്ടോ ഡ്രൈവർമാർ ചേർന്ന് മർദിക്കുന്ന വിഡിയോ പുറത്താകുകയായിരുന്നു. ദൃശ്യം വൻതോതിൽ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രി രാജസ്ഥാനിലെ ഭരത്പൂരിലായിരുന്നു സംഭവം. യുവതിയെ മർദിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥനും മറ്റു ചിലരും നോക്കി നിൽക്കുന്നതും വിഡിയോയിൽ കാണാം. മദ്യലഹരിയിലായിരുന്ന യുവതി തങ്ങളോട് വഴക്കിടുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാരിലൊരാൾ ആരോപിച്ചു. മഹേഷ്, ചരൺ സിങ് എന്നിവരാണ് യുവതിയെ മർദിച്ചത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയിരുന്നെന്നും യുവതിയുടെ അമ്മയെയും മറ്റ് ബന്ധുക്കളെയും സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് എസ്.എച്ച്.ഒ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാനൊരുങ്ങിയ പ്രവാസി ആത്മഹത്യ ചെയ്ത നിലയില്‍

Next Post

പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

പണിമുടക്ക് 28ന് രാവിലെ 6 മുതൽ 30ന് രാവിലെ 6 വരെ

പണിമുടക്ക് 28ന് രാവിലെ 6 മുതൽ 30ന് രാവിലെ 6 വരെ

നാളെ മുതൽ 4 ദിവസം ബാങ്ക് ഇല്ല

നാളെ മുതൽ 4 ദിവസം ബാങ്ക് ഇല്ല

പ്രണയം നടിച്ച് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

പ്രണയം നടിച്ച് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു

കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021