• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺഗ്രസ്‌ പ്രതിഷേധ മാർച്ച്‌: യാത്രികർക്കും വാഹനങ്ങൾക്കും നേരെ ആക്രമണം

by Web Desk 04 - News Kerala 24
February 7, 2023 : 7:57 pm
in Kerala, News
0
A A
0
കോൺഗ്രസ്‌ പ്രതിഷേധ മാർച്ച്‌: യാത്രികർക്കും വാഹനങ്ങൾക്കും നേരെ ആക്രമണം

കൊച്ചി> ബജറ്റ്‌ നിർദേശങ്ങളിൽ പ്രതിഷേധിച്ച്‌ എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക്‌ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പൊലീസിനും സ്വകാര്യവാഹനങ്ങൾക്കും വഴിയാത്രക്കാർക്കും നേരെ ആക്രമണം. ഡിഡിസി പ്രസിഡന്റും നേതാക്കളും ഉൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെ സെൻട്രൽ പൊലീസ്‌ കേസെടുത്തു. രണ്ട്‌ പൊലീസ്‌ വാഹനങ്ങളുടെ ഹെഡ്‌‌ലൈറ്റുകളും കണ്ണാടിയും കല്ലെറിഞ്ഞ്‌ തകർത്തു. രണ്ട്‌ സ്വകാര്യ കാറുകൾക്കുനേരെയും ആക്രമണമുണ്ടായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാർ വഴിയാത്രികർക്കുനേരെയും തട്ടിക്കയറി.

പകൽ 11ന്‌ മേനക ജങ്ഷനിൽനിന്ന്‌ ആരംഭിച്ച പ്രതിഷേധപ്രകടനം പ്രധാന റോഡിലും ഗതാഗതം തടസ്സപ്പെടുത്തി. സ്വകാര്യവാഹനങ്ങള്‍ ഉൾപ്പെടെ തടഞ്ഞു. രണ്ട്‌ കാറുകൾ ആക്രമിച്ചു. മഹാരാജാസ്‌ കോളേജിനുമുന്നിൽ പൊലീസ്‌ പ്രകടനം തടഞ്ഞതോടെ കൂടുതൽ ആക്രമാസക്തമായി. ബാരിക്കേഡ് മറിച്ചിട്ട്‌ ആക്രമണം അഴിച്ചുവിട്ട പ്രതിഷേധക്കാർക്കുനേരെ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. പലഭാഗത്തുനിന്നും പൊലീസിനുനേരെ കല്ലേറുണ്ടായി. പൊലീസ്‌ വാഹനങ്ങളിൽ ഒന്നിന്റെ കണ്ണാടിയും മറ്റൊന്നിന്റെ ഹെഡ്‌ലൈറ്റിന്റെ ഗ്രില്ലും കല്ലേറിൽ തകർന്നു. 5000 രൂപയുടെ നഷ്‌ടമുണ്ടായി.

ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌, വൈസ്‌ പ്രസിഡന്റ്‌ വി ജെ പൗലോസ്‌, ഭാരവാഹികളായ അബ്‌ദുൾ മുത്തലിബ്‌, ദീപ്‌തി മേരി വർഗീസ്‌, എൻ വേണുഗോപാൽ, കെ പി ധനപാലൻ എന്നിവരുൾപ്പെടെ 500 പേർക്കെതിരെ കേസെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസിയുടെ ഡ്രൈവറായി എത്തി, ഭക്ഷണം കഴിക്കുന്നതിനിടെ പണവുമായി മുങ്ങി; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയില്‍

Next Post

റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയ്ക്കുവേണ്ടി; വിമര്‍ശിക്കുന്നവര്‍ അവസ്ഥ മനസിലാക്കണം: ചിന്ത

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയ്ക്കുവേണ്ടി; വിമര്‍ശിക്കുന്നവര്‍ അവസ്ഥ മനസിലാക്കണം: ചിന്ത

റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയ്ക്കുവേണ്ടി; വിമര്‍ശിക്കുന്നവര്‍ അവസ്ഥ മനസിലാക്കണം: ചിന്ത

വാട്ടർ ചാർജ് 50 രൂപ മുതൽ 550 രൂപ വരെ കൂടും; ഫെബ്രുവരി 3 മുതൽ മുൻകാല പ്രാബല്യം

വാട്ടർ ചാർജ് 50 രൂപ മുതൽ 550 രൂപ വരെ കൂടും; ഫെബ്രുവരി 3 മുതൽ മുൻകാല പ്രാബല്യം

കലാകൈരളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; റസൽ ഷാഹുലിനും പുരസ്കാരം

കലാകൈരളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; റസൽ ഷാഹുലിനും പുരസ്കാരം

പെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു

പെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു

വയനാട്ടിലെ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചത് 30393 ഏക്കറിൽ

വയനാട്ടിലെ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചത് 30393 ഏക്കറിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021