• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്ധന വില കുറയ്ക്കുന്നില്ല’; ചോദ്യവുമായി സ്മൃതി ഇറാനി

by Web Desk 04 - News Kerala 24
June 5, 2022 : 1:27 pm
in India, News
Reading Time: 1 min read
0
A A
0
‘കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്ധന വില കുറയ്ക്കുന്നില്ല’; ചോദ്യവുമായി സ്മൃതി ഇറാനി

റായ്പുർ: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്ധനവില കുറയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. റായ്പൂരിലെ ബിജെപി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം ചോദിച്ചത്. അമേഠിയുടെ വികസനത്തിനായി ​കോൺ​ഗ്രസ് ഒന്നും ചെയ്തില്ലെന്നും അവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ പെട്രോളിനും ഡീസലിനും 9 രൂപയും 7 രൂപയും കുറച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഒരു ലക്ഷം കോടിയുടെ നികുതി ഭാരം ഏറ്റെടുത്തു. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സിലിണ്ടറിന് 200 രൂപയുടെ ഇളവ് നൽകി. സൗജന്യ മായി കൊവിഡ് വാക്‌സിനുകളും റേഷനും നൽകിയെന്നും അവർ പറഞ്ഞു. എന്നാൽ, എന്തുകൊണ്ടാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധനവില കുറയ്ക്കാത്തതെന്നും സ്മൃതി ഇറാനി ചോദിച്ചു.

50 വർഷമായി ഒരു കുടുംബത്തിന് കീഴിലായിരുന്നു അമേത്തി. 80 ശതമാനം വീടുകളിലും 2014ന് മുമ്പ് വൈദ്യുതി കണക്ഷനോ ടോയ്‌ലറ്റുകളോ ഉണ്ടായിരുന്നില്ല. ഒരു കളക്ടർ ഓഫീസ് പോലും അമേത്തിയിൽ ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചെങ്കിലും അമേത്തിയിൽ ആദ്യ പാസ്‌പോർട്ട് ഓഫീസ് സ്ഥാപിച്ചത് പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അമേത്തിയിൽ തോൽപ്പിച്ചാണ് സ്മൃതി ഇറാനി എംപിയായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഴിഞ്ഞത്തെ സ്കൂളിലെ ഭക്ഷ്യവിഷബാധ; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം, സാമ്പിളുകൾ ശേഖരിച്ചു

Next Post

കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബിജെപി പൂർണ പരാജയം, പരിഹാരമാണ് വേണ്ടത്; ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബിജെപി പൂർണ പരാജയം, പരിഹാരമാണ് വേണ്ടത്; ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബിജെപി പൂർണ പരാജയം, പരിഹാരമാണ് വേണ്ടത്; ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്ത ‘ലേഡി സിങ്കം ‘ അതേ കേസിൽ അറസ്റ്റിൽ

പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്ത 'ലേഡി സിങ്കം ' അതേ കേസിൽ അറസ്റ്റിൽ

രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചു ; സ്ത്രീക്ക് ക്രൂര മർദ്ദനം; ഭർത്താവിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാതെ പൊലീസ്

രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചു ; സ്ത്രീക്ക് ക്രൂര മർദ്ദനം; ഭർത്താവിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാതെ പൊലീസ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

‘പൂജ’ നടത്തിയ ശേഷം മോഷണം, പത്തനാപുരത്തെ ആ ‘വെറൈറ്റി കള്ളൻ’ ഒടുവിൽ കീഴടങ്ങി

'പൂജ' നടത്തിയ ശേഷം മോഷണം, പത്തനാപുരത്തെ ആ 'വെറൈറ്റി കള്ളൻ' ഒടുവിൽ കീഴടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021