• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം: ഹൈക്കോടതി വിധി 
മുന്നേറ്റത്തിന്‌ കരുത്താകും

by Web Desk 04 - News Kerala 24
October 28, 2023 : 7:06 am
in Kerala, News
Reading Time: 1 min read
0
A A
0
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം: ഹൈക്കോടതി വിധി 
മുന്നേറ്റത്തിന്‌ കരുത്താകും

തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് കേരള ബാങ്കിന്റെ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്താകും. മലപ്പുറം ജില്ലയിലെ സഹകാരികളെ വിശ്വാസത്തിലെടുക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുന്നോട്ടുപോയ യുഡിഎഫ്‌ നേതൃത്വത്തിനുള്ള തിരിച്ചടികൂടിയാണ്‌ കോടതിവിധി.

കേരളത്തിന്റെ സ്വന്തം ബാങ്ക്‌ എന്ന ജനങ്ങളുടെ ചിരകാല സ്വപ്‌നമാണ്‌ കേരള ബാങ്ക്‌ രൂപീകരണത്തിലൂടെ സാധ്യമായത്‌. എന്നാൽ, 13 ജില്ലാ ബാങ്കും കേരള ബാങ്കിൽ ലയിച്ചപ്പോൾ രാഷ്ട്രീയ കാരണങ്ങളാൽമാത്രം മലപ്പുറം ഒഴിഞ്ഞുനിന്നു. അതേസമയം, മലപ്പുറം ബാങ്കിനെ ലയിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. എന്നാൽ, സർക്കാർ പാസാക്കിയ നിയമഭേദഗതിയെ ചോദ്യംചെയ്‌ത്‌ മലപ്പുറം ജില്ലാ ബാങ്ക്‌ പ്രസിഡന്റ്‌ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി കോടതി തള്ളിയതോടെ ജനുവരിയിൽ ലയനം സാധ്യമായി. തുടർന്ന്‌, സ്‌പെഷ്യൽ ഓഫീസർ ചുമതലയേറ്റെടുത്തു. ഇതിനെ ചോദ്യംചെയ്‌ത ഹർജികളാണ്‌ ഇപ്പോൾ ഹൈക്കോടതി തള്ളിയത്‌.

എസ്‌ബിടികൂടി ഇല്ലാതായതോടെയാണ്‌ കേരളത്തിന്‌ സ്വന്തം ബാങ്ക്‌ എന്ന ആവശ്യത്തിന്‌ ശക്തിപകർന്നത്‌. മറ്റു പൊതുമേഖലാ, വാണിജ്യ ബാങ്കുകളോട്‌ കിടപിടിക്കുന്ന നിലയിൽ വളരുകയാണ്‌ ഇന്ന്‌ കേരള ബാങ്ക്‌. അയ്യായിരത്തിലേറെ ബിസിനസ്‌ കേന്ദ്രങ്ങളുള്ള കേരള ബാങ്കിന്റെ ആകെ ബിസിനസ്‌ 1,21,204 കോടി രൂപയാണ്‌ (2023 മാർച്ച്‌ 31). 74,152 കോടിയുടെ നിക്ഷേപവും 47,052 കോടി വായ്‌പയും ഉണ്ട്‌. കേരള ബാങ്ക്‌ രൂപീകരണ ശേഷം തുടർച്ചയായി മൂന്നാം വർഷവും ലാഭം നേടി. രൂപീകരണ വേളയിൽ ഒമ്പതു ജില്ലാ ബാങ്കുകൾ നഷ്ടത്തിലായിരുന്നു. തിരുവനന്തപുരം ജില്ലാ ബാങ്ക്‌ അടച്ചുപൂട്ടൽ ഭീഷണിയിലും. ഈ നിലയിൽനിന്നാണ്‌ കേരള ബാങ്കിന്റെ മുന്നേറ്റം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉള്ളിവില 
കുതിച്ചുയരുന്നു

Next Post

സംസ്ഥാനത്ത് ബോട്ട് യാത്രയ്ക്ക് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ച് അമിക്കസ് ക്യൂറി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് ബോട്ട് യാത്രയ്ക്ക് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ച് അമിക്കസ് ക്യൂറി

സംസ്ഥാനത്ത് ബോട്ട് യാത്രയ്ക്ക് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ച് അമിക്കസ് ക്യൂറി

ഒരേ ലോഡ്ജിൽ താമസം, കൂട്ടുകാരനെ കാണാൻ പോയതിൽ തർക്കം, കത്തിക്കുത്ത്; കോവളത്ത് 59 കാരൻ അറസ്റ്റിൽ

ഒരേ ലോഡ്ജിൽ താമസം, കൂട്ടുകാരനെ കാണാൻ പോയതിൽ തർക്കം, കത്തിക്കുത്ത്; കോവളത്ത് 59 കാരൻ അറസ്റ്റിൽ

ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി ശക്തമായ മഴ, കടലാക്രമണ സാധ്യത; കേരളത്തിൽ ഇന്നും മഴ, 8 ജില്ലകളിൽ യെലോ അലർട്ട്

ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി ശക്തമായ മഴ, കടലാക്രമണ സാധ്യത; കേരളത്തിൽ ഇന്നും മഴ, 8 ജില്ലകളിൽ യെലോ അലർട്ട്

ശശി തരൂരിന്‍റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിന് ആശങ്ക; തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന പേടിയില്‍ പാര്‍ട്ടി

ശശി തരൂരിന്‍റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിന് ആശങ്ക; തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന പേടിയില്‍ പാര്‍ട്ടി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരുൾപ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരുൾപ്പെടെ 4 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021