• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉള്ളിവില 
കുതിച്ചുയരുന്നു

by Web Desk 04 - News Kerala 24
October 28, 2023 : 7:04 am
in Kerala, News
0
A A
0
ഉള്ളിവില 
കുതിച്ചുയരുന്നു

ന്യൂഡൽഹി: രാജ്യത്ത്‌ ഉള്ളിവില രണ്ടാഴ്‌ചയ്ക്കുള്ളിൽ 60 ശതമാനം ഉയർന്നു. ഡൽഹിയിൽ ചില്ലറ വിപണിയിൽ കിലോയ്‌ക്ക്‌ 70 രൂപ കടന്നു. കേരളത്തിൽ 80 ലെത്തി. വില വൻതോതിൽ ഉയർന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റ്‌ താളംതെറ്റി. അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ വില കുതിച്ചത്‌ കേന്ദ്ര സർക്കാരിനെയും ബിജെപിയേയും അങ്കലാപ്പിലാക്കി.

പുതിയ ഖാരിഫ്‌ വിളകൾ മാർക്കറ്റിലെത്തുംവരെ വില കുറയാൻ സാധ്യതയില്ലാത്തതിനാൽ ഡിസംബർ പകുതിയായാൽ മാത്രമേ വില കുറയൂ. വില കൂടുമെന്ന്‌ കണ്ടതിനെ തുടർന്ന്‌ ഉള്ളി കയറ്റുമതിക്ക്‌ കേന്ദ്രം നേരത്തെ 40 ശതമാനം തീരുവ ചുമത്തിയെങ്കിലും വില പിടിച്ചുനിർത്താനായില്ല. കരുതൽശേഖരം വിപണിയിലിറക്കി വിലനിയന്ത്രിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന്‌ സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
മഴ കുറവായതിനാൽ പല മേഖലകളിലും ഉൽപ്പാദനം പകുതിയിലധികം കുറഞ്ഞതാണ്‌ വിലക്കയറ്റത്തിനുള്ള കാരണമായി പറയുന്നത്‌. നേരത്തെ തക്കാളി വില കുതിച്ചുയർന്നത്‌ ജനങ്ങളെ ഏറെ വലച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലകീഴായി മറിഞ്ഞ നിലയിൽ, നെടുങ്കണ്ടത്ത് പില്ലർ കുഴിയിൽ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

Next Post

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം: ഹൈക്കോടതി വിധി 
മുന്നേറ്റത്തിന്‌ കരുത്താകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം: ഹൈക്കോടതി വിധി 
മുന്നേറ്റത്തിന്‌ കരുത്താകും

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം: ഹൈക്കോടതി വിധി 
മുന്നേറ്റത്തിന്‌ കരുത്താകും

സംസ്ഥാനത്ത് ബോട്ട് യാത്രയ്ക്ക് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ച് അമിക്കസ് ക്യൂറി

സംസ്ഥാനത്ത് ബോട്ട് യാത്രയ്ക്ക് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ച് അമിക്കസ് ക്യൂറി

ഒരേ ലോഡ്ജിൽ താമസം, കൂട്ടുകാരനെ കാണാൻ പോയതിൽ തർക്കം, കത്തിക്കുത്ത്; കോവളത്ത് 59 കാരൻ അറസ്റ്റിൽ

ഒരേ ലോഡ്ജിൽ താമസം, കൂട്ടുകാരനെ കാണാൻ പോയതിൽ തർക്കം, കത്തിക്കുത്ത്; കോവളത്ത് 59 കാരൻ അറസ്റ്റിൽ

ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി ശക്തമായ മഴ, കടലാക്രമണ സാധ്യത; കേരളത്തിൽ ഇന്നും മഴ, 8 ജില്ലകളിൽ യെലോ അലർട്ട്

ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി ശക്തമായ മഴ, കടലാക്രമണ സാധ്യത; കേരളത്തിൽ ഇന്നും മഴ, 8 ജില്ലകളിൽ യെലോ അലർട്ട്

ശശി തരൂരിന്‍റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിന് ആശങ്ക; തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന പേടിയില്‍ പാര്‍ട്ടി

ശശി തരൂരിന്‍റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിന് ആശങ്ക; തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന പേടിയില്‍ പാര്‍ട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021