• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോവിഡ് വർധിക്കുന്നു ; ഡൽഹിയിൽ ജാഗ്രത ; മുംബൈ നഗരത്തിലും കോവിഡ് കേസുകൾ ഉയരുന്നു

by Web Desk 04 - News Kerala 24
April 15, 2022 : 7:10 am
in India, News
Reading Time: 1 min read
0
A A
0
കോവിഡ് വർധിക്കുന്നു ; ഡൽഹിയിൽ ജാഗ്രത ; മുംബൈ നഗരത്തിലും കോവിഡ് കേസുകൾ ഉയരുന്നു

ന്യൂഡൽഹി: സംസ്ഥാനത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി. സ്കൂൾ കു‌ട്ടികളിൽ കോവിഡ് വ്യാപകമായി കണ്ടെത്തുന്നതിനാൽ സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ ഉടൻ നൽകുമെന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

പ്രതിരോധ നടപടികൾ ആവിഷ്കരിക്കാൻ 20നു ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗം ചേരാനും തീര‌ുമാനിച്ചു. ബുധനാഴ്ച 299 പേർക്കാണു ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപന നിരക്ക് 2.49%. രണ്ടു ദിവസം മുൻപത്തെക്കാൾ 118% വർധ‌ന. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഡൽഹിയിൽ മാസ്‌ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയിരുന്നു.

നിലവിൽ ഡൽഹിയിൽ 814 സജീവ കോവിഡ് കേസുകളുണ്ട്. നോയിഡ, ഗുര‌ുഗ്രാം എന്നിവിടങ്ങളിലും കോവിഡ് കേസുകൾ വർധ‌ിക്കുകയാണ്. ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളിലെ 10 വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചു. നോയിഡയിലെ ഒരു സ്‌കൂളിൽ 3 അധ്യാപകർക്കും 15 വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ മുംബൈ നഗരത്തിലും കോവിഡ് കേസുകളിൽ വർധനയുണ്ട്. തിങ്കളാഴ്ച 26 കേസുകളുണ്ടായിരുന്നതു ബുധനാഴ്ച 73 ആയി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുത്തൻ പ്രതീക്ഷയുടെ വിഷു ; ന്യൂസ് കേരള 24ന്റെ എല്ലാ വായനക്കാര്‍ക്കും വിഷു ആശംസകള്‍

Next Post

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താൻ രണ്ടുവഴി ; ദൗത്യസംഘം ശുപാർശ സമർപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താൻ രണ്ടുവഴി ; ദൗത്യസംഘം ശുപാർശ സമർപ്പിച്ചു

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താൻ രണ്ടുവഴി ; ദൗത്യസംഘം ശുപാർശ സമർപ്പിച്ചു

കെഎസ്ആർടിസിക്ക് വിപണി വിലയ്ക്കു തന്നെ ഡീസൽ നൽകണം: ഹൈക്കോടതി

വിഷുവിനും ശമ്പളമില്ല ; കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷം

തിങ്കളാഴ്ച വരെ കനത്ത മഴ ; 10 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

തിങ്കളാഴ്ച വരെ കനത്ത മഴ ; 10 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

മുഷ്താഖ് അഹമ്മദ് സർഗറെ ഭീകരനായി പ്രഖ്യാപിച്ചു

മുഷ്താഖ് അഹമ്മദ് സർഗറെ ഭീകരനായി പ്രഖ്യാപിച്ചു

കശ്മീർ :  4 ഭീകരരെ വധിച്ചു ; 3 ഭടന്മാർക്ക് വാഹനാപകടത്തിൽ വീരമൃത്യു

കശ്മീർ : 4 ഭീകരരെ വധിച്ചു ; 3 ഭടന്മാർക്ക് വാഹനാപകടത്തിൽ വീരമൃത്യു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021