• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട്ട് വീണ്ടും സൈബർ തട്ടിപ്പ് ; സ്ഥിര നിക്ഷേപത്തിൽ നിന്ന് 3.5 ലക്ഷം നഷ്ടപ്പെട്ടു

by Web Desk 04 - News Kerala 24
August 11, 2023 : 9:05 am
in Kerala, News
Reading Time: 1 min read
0
A A
0
കോഴിക്കോട്ട് വീണ്ടും സൈബർ തട്ടിപ്പ്  ; സ്ഥിര നിക്ഷേപത്തിൽ നിന്ന് 3.5 ലക്ഷം നഷ്ടപ്പെട്ടു

കോഴിക്കോട് ∙ സ്വകാര്യബാങ്കിലെ സ്ഥിര നിക്ഷേപത്തിൽ നിന്നു സുരക്ഷാ കോഡുകൾ മറികടന്നു ഓൺലൈൻ തട്ടിപ്പു സംഘം മൂന്നരലക്ഷം രൂപ തട്ടിയെടുത്തു. 3 രഹസ്യ കോഡുകളും 2 ഒടിപി കോഡും ഉൾപ്പെടെയുള്ള സുരക്ഷ മറികടന്നുള്ള തട്ടിപ്പ് ആദ്യത്തേതാണ്. കോഴിക്കോട് സൈബർ പൊലീസ് സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി.ഓൺലൈനിൽ ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ച നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ  സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്നു നാലര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സർക്കാർ ടെക്നിക്കൽ വകുപ്പിൽ നിന്നു വിരമിച്ച ശേഷം വിദേശത്തു ജോലി ചെയ്ത ആളാണ് ഇദ്ദേഹം.

വന്ദേ ഭാരത് ട്രെയിനിൽ ബുക്ക് ചെയ്ത ടിക്കറ്റ് ഐആർസിടിസി സൈറ്റ് വഴിയാണ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചത്. ഫോൺ വഴി സൈറ്റ് തുറന്നപ്പോൾ സമാനമായ മറ്റൊരു വെബ്സൈറ്റും തുറന്നു. ഇതിൽ ആവശ്യപ്പെട്ട ഒടിപി നമ്പറുകളും നൽകി. പണം അക്കൗണ്ടിൽ തിരിച്ചു  എത്തിയെന്നു സന്ദേശം വന്നു. ഇതു പരിശോധിച്ചപ്പോൾ അക്കൗണ്ടിൽ നിന്നു 50,000 രൂപ പിൻവലിച്ചതായി സന്ദേശം വന്നു. സെക്കൻഡുകൾക്കകം വീണ്ടും 50,000 രൂപ പിൻവലിച്ചു. ബാങ്ക് മാനേജരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടർന്ന് നേരിട്ടു ബാങ്കിലെത്തി. തുടർന്ന് മാനേജർ പരിശോധിച്ചപ്പോഴാണ് സ്ഥിരനിക്ഷേപത്തിലെ മൂന്നര ലക്ഷവും നഷ്ടപ്പെട്ടതായി കണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പീഡനം സഹിക്കാനാകാതെ ‘കൊന്നേക്കാൻ’ രേഷ്മ ആവശ്യപ്പെട്ടു; എനിക്കെതിരെ ദുർമന്ത്രവാദം നടത്തി’

Next Post

സീരിയൽ മേഖലയിൽ വനിതകളുടെ പരാതി പരിഹരിക്കാൻ സമിതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സീരിയൽ മേഖലയിൽ വനിതകളുടെ പരാതി പരിഹരിക്കാൻ സമിതി

സീരിയൽ മേഖലയിൽ വനിതകളുടെ പരാതി പരിഹരിക്കാൻ സമിതി

ഭാര്യയെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ് കീഴടങ്ങി

ഭാര്യയെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ് കീഴടങ്ങി

ചെറുപുഴയിലെ ‘ബ്ലാക്ക് മാനെ’ പിടികൂടിയെന്നത് വ്യാജ പ്രചാരണമെന്ന് പോലീസ്

ചെറുപുഴയിലെ ‘ബ്ലാക്ക് മാനെ’ പിടികൂടിയെന്നത് വ്യാജ പ്രചാരണമെന്ന് പോലീസ്

മണിപ്പൂർ കലാപം; രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി

മണിപ്പൂർ കലാപം; രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി

‘ഉമ്മൻ ചാണ്ടിയെ അനുകരിക്കുന്നെന്ന വിമർശനത്തിൽ മറുപടി പറയാനില്ല, സോളാർകേസ് ഉയർന്നു വരുമോയെന്ന് പേടിയില്ല’

'ഉമ്മൻ ചാണ്ടിയെ അനുകരിക്കുന്നെന്ന വിമർശനത്തിൽ മറുപടി പറയാനില്ല, സോളാർകേസ് ഉയർന്നു വരുമോയെന്ന് പേടിയില്ല'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021