• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും

by Web Desk 04 - News Kerala 24
October 18, 2022 : 3:49 pm
in Kerala, News
Reading Time: 1 min read
0
A A
0
ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും

വിജയവാഡ: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജയെ (73) വിജയവാഡയിൽ ചേർന്ന പാർടി കോൺഗ്രസ്‌ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഇത്‌ രണ്ടാം തവണയാണ്‌ തമിഴ്‌നാട്‌  വെല്ലൂർ സ്വദേശിയായ രാജ പാർടിയെ നയിക്കുനനത്‌.  അനാരോഗ്യത്തെ തുടർന്ന്‌ ജനറൽ സെക്രട്ടറിയായിരുന്ന എസ്‌ സുധാകർ റെഡ്ഡി 2019ൽ സ്ഥാനമൊഴിഞ്ഞതോടെ ദേശീയ കൗൺസിൽ രാജയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചിരുന്നു. ജനറൽ സെക്രട്ടറിയാകുന്ന ആദ്യ ദളിത്‌ വിഭാഗത്തിൽ നിന്നുള്ള നേതാവും അദ്ദേഹമാണ്‌.

2007, 2013 വർഷങ്ങളിൽ  രാജ്യസഭയിലെത്തിയ രാജ 1994 മുതൽ പാർടിയുടെ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗമാണ്‌. വെല്ലൂർ ചിതാത്തൂർ ഗ്രാമത്തിൽ കർഷകത്തൊഴിലാളികളായ പി ദൊരൈസ്വാമിയുടെയും നായകത്തിന്റെയും മകനായി 1949 ജൂൺ മൂന്നിന്‌ ജനിച്ച രാജ ദരിദ്ര ജീവിത സാഹചര്യങ്ങളോട്‌ പൊരുതിയാണ്‌ കമ്മ്യൂണിസ്‌റ്റ്‌ പാർടിയുടെ പരമോന്നത പദവിയിൽ എത്തുന്നത്‌. പലദിവസങ്ങളിലും ഒഴിഞ്ഞ വയറുമായി ഗ്രാമത്തിലെ സ്‌കൂളിൽ എത്തിയിരുന്ന അദ്ദേഹത്തെ പല ദിവസങ്ങളിലും അധ്യാപകരാണ്‌ സഹായിച്ചിരുന്നത്‌. സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങളിൽ നിന്നാണ്‌ റഷ്യൻ വിപ്ലവത്തെയും ലെനിനെയും കുറച്ചറിയുന്നത്. പതുക്കെ കാൾ മാർക്‌സ്‌, ഏംഗൽസ്‌ എന്നിവരുടെ രചകൾ വായിച്ചു. വിഖ്യാത  എഴുത്തുകാരായ മാക്‌സിം ഗോർഖി, ടോൾസ്‌റ്റോയി എന്നിവരെയും വായിച്ച അദ്ദേഹം ഗുഡിയാട്ടം ജിഡിഎം കോളേജിൽ ബിരുദം നേടി, ഗ്രാമത്തിൽ നിന്നുള്ള ആദ്യ ബിരുദദാരികൂടിയായി രാജ. പിന്നീട്‌ ബിഎഡും പൂർത്തിയാക്കി.

എഐഎസ്‌എഫിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. എഐവൈഎഫിന്റെ തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി (1975- 80), അഖിലേന്ത്യ ജനറൽ സെക്രട്ടറി (1985– 90) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1994ൽ സിപിഐ ദേശീയ സെക്രട്ടറി. 2007ലും 2013ലും രാജ്യസഭയിലെത്തി.  ദളിത്‌ ക്രിസ്‌ത്യൻ, ദി വേ ഫോർവേർഡ്‌: ഫൈറ്റ്‌ എഗൈസ്‌റ്റ്‌ അൺ എംപ്ലോയ്‌മെന്റ്‌, എ ബുക്ക്‌ ലെറ്റർ ഓൺ അൺഎംപ്ലോയ്‌മമെന്റ്‌ തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്‌തകങ്ങളാണ്‌. പാർടി ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം ആനി രാജയാണ്‌ ഭാര്യ. മകൾ അപരാജിത രാജ എഐഎസ്‌എഫ്‌ നേതാവാണ്‌

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഖർഗെയോ തരൂരോ? ആര് ജയിച്ചാലും താക്കോൽ ഗാന്ധി കുടുംബത്തിൽ തന്നെ’; കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ നാളെ അറിയാം

Next Post

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വെെകിട്ട് ആറിന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വെെകിട്ട് ആറിന്

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വെെകിട്ട് ആറിന്

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ : കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ : കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ

മൂന്ന് ജില്ലകളിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമതാ പരീക്ഷ മാറ്റിവെച്ചു

മൂന്ന് ജില്ലകളിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമതാ പരീക്ഷ മാറ്റിവെച്ചു

സാമൂഹിക മാധ്യമങ്ങളില്‍ മോശം പെരുമാറ്റം; സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു

സാമൂഹിക മാധ്യമങ്ങളില്‍ മോശം പെരുമാറ്റം; സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു

‘മുന്‍പും ഷാഫി കൊലപാതകം നടത്തി’, മനുഷ്യ മാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല പൊലീസിനോട്

'മുന്‍പും ഷാഫി കൊലപാതകം നടത്തി', മനുഷ്യ മാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല പൊലീസിനോട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021