• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദലിത് പെൺകുട്ടിയുടെ ആത്മഹത്യ ; പിന്നാലെ വീട്ടിൽ കയറി ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമം ; പ്രതി റിമാൻഡിൽ

by Web Desk 01 - News Kerala 24
January 13, 2022 : 2:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ദലിത് പെൺകുട്ടിയുടെ ആത്മഹത്യ ; പിന്നാലെ വീട്ടിൽ കയറി ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമം ; പ്രതി റിമാൻഡിൽ

വിതുര : കോളജ് വിദ്യാർഥിനിയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റിമാൻഡിൽ. വിതുര ചിറ്റാർ സ്വദേശി ശ്രീജിത്ത് ജി. നാഥ് ആണു റിമാൻഡിലായത്. തിങ്കളാഴ്ച ആണു പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ പ്രതിയും പെൺകുട്ടിയും തമ്മിൽ ഏതാനും മാസങ്ങളായി അടുപ്പത്തിലായിരുന്നു. പ്രതിക്കു മറ്റു ചിലരുമായി അടുപ്പം ഉണ്ടെന്ന് അറിഞ്ഞ പെൺകുട്ടി പ്രതിയുമായി തർക്കമുണ്ടാക്കി. ഇതോടെ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറുന്നതായി പ്രതി പെൺകുട്ടിയെ ഫോണിലൂടെ അറിയിച്ചു. തുടർന്നു താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നു പെൺകുട്ടി പ്രതിയോടു പറഞ്ഞു ഫോൺ കട്ട് ചെയ്തു. കുറച്ചു നേരം കഴിഞ്ഞു പ്രതി പെൺകുട്ടിയെ തിരിച്ചു വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. തു‌ടർന്ന് പ്രതി പെൺകുട്ടിയുടെ വീടിനു സമീപം എത്തി. പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരമാണു പ്രതിക്കു അപ്പോൾ അറിയാൻ കഴിഞ്ഞത്.

ഈ സമയം തന്ത്രത്തിൽ വീടിനുള്ളിൽ കയറി പെൺകുട്ടിയുടെ ഫോൺ കൈക്കലാക്കിയ പ്രതി അതിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യവെ സംശയം തോന്നിയ പരിസര വാസികൾ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിച്ചു. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, ജിഎസ്ഐ: സതി കുമാർ എന്നിവർ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും പട്ടിക ജാതി, വർഗ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പ് പ്രകാരവുമാണു കേസെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്തര്‍പ്രദേശ് ബിജെപിയില്‍ വീണ്ടും രാജി ; മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ എംഎല്‍എയും പാര്‍ട്ടിവിട്ടു

Next Post

കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന്‍ തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന്‍ തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന്‍ തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

സുഹൃത്തിന്റെ മകളായ എട്ടരവയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവ്

സുഹൃത്തിന്റെ മകളായ എട്ടരവയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവ്

ആഴക്കടലിലേക്ക് മുങ്ങിത്താണ പോത്തിനെ രക്ഷിച്ചു ; തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

ആഴക്കടലിലേക്ക് മുങ്ങിത്താണ പോത്തിനെ രക്ഷിച്ചു ; തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

അർധരാത്രിയിൽ വസ്ത്രം ധരിക്കാതെ എത്തി മോഷണം ; പോലീസിനെ ഏറെ വലച്ച പ്രതി പിടിയിൽ

അർധരാത്രിയിൽ വസ്ത്രം ധരിക്കാതെ എത്തി മോഷണം ; പോലീസിനെ ഏറെ വലച്ച പ്രതി പിടിയിൽ

ദിലീപുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും ഒരേസമയം റെയ്ഡ് ;   ഓഫീസ് പൂട്ടിയ നിലയിൽ ,  നിർണായക നീക്കം

ദിലീപുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും ഒരേസമയം റെയ്ഡ് ; ഓഫീസ് പൂട്ടിയ നിലയിൽ , നിർണായക നീക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021