• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മകളുടെ വിവാഹം; പ്രചാരണത്തിനെതിരെ മറുപടിയുമായി സുരേഷ് ഗോപി, വൈകാരികമായി എന്നെയോ കുടുംബത്തെയോ തകർക്കാന്‍ കഴിയില്ല…

by Web Desk 04 - News Kerala 24
January 20, 2024 : 7:05 pm
in Kerala, News
0
A A
0
മകളുടെ വിവാഹം; പ്രചാരണത്തിനെതിരെ മറുപടിയുമായി സുരേഷ് ഗോപി, വൈകാരികമായി എന്നെയോ കുടുംബത്തെയോ തകർക്കാന്‍ കഴിയില്ല…

തിരുവനന്തപുരം: മകളുടെ വിവാഹ ആഭരണങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണത്തിനെതിരെ മറുപടിയുമായി ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഈ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും, ജി.എസ്.ടി അടച്ചാണ് ആഭരണങ്ങള്‍ വാങ്ങിയത് എന്നും സുരേഷ് ഗോപി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിലാണ് ഈ പോസ്റ്റ് എന്ന് പറഞ്ഞു​കൊണ്ടാണ് സുരേഷ് ഗോപിയു​ടെ പ്രതികരണം ആരംഭിക്കുന്നത്. . ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ അതിന്‍റെ ഓരോ ഭാഗവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് ഞാൻ വ്യക്തമാക്കുകയാണ്.

ജിഎസ്ടിയും മറ്റെല്ലാ നികുതികളും നല്‍കി എല്ലാം ബില്ലും കൃത്യമായി അടച്ചു വാങ്ങിയതാണ് അവ. അതിന്‍റെ ഡിസൈനർമാർ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഒരു മെറ്റീരിയൽ ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത്തരം പ്രചരണങ്ങള്‍ നിർത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കാന്‍ കഴിയില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബി.ജെ.പി. പ്രാദേശികനേതാവും ഭാര്യയും മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയതാണെന്ന് പൊലീസ് നിഗമനം

Next Post

പാർസൽ പാക്കിൽ സ്റ്റിക്കർ; നിർദേശങ്ങൾ അപ്രായോഗികമെന്ന്​ ഹോട്ടലുടമകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാർസൽ പാക്കിൽ സ്റ്റിക്കർ; നിർദേശങ്ങൾ അപ്രായോഗികമെന്ന്​ ഹോട്ടലുടമകൾ

പാർസൽ പാക്കിൽ സ്റ്റിക്കർ; നിർദേശങ്ങൾ അപ്രായോഗികമെന്ന്​ ഹോട്ടലുടമകൾ

സർക്കാർ അവഗണന: മുസ്‍ലിം ലീഗ് ജനപ്രതിനിധികളുടെ സെക്രട്ടേറിയറ്റ് മാർച്ച് 24ന്

സർക്കാർ അവഗണന: മുസ്‍ലിം ലീഗ് ജനപ്രതിനിധികളുടെ സെക്രട്ടേറിയറ്റ് മാർച്ച് 24ന്

കൂടൽ ബിവറേജസ്​ സാമ്പത്തിക തട്ടിപ്പ്: മുഖ്യപ്രതിയായ ക്ലർക്ക് കീഴടങ്ങി

കൂടൽ ബിവറേജസ്​ സാമ്പത്തിക തട്ടിപ്പ്: മുഖ്യപ്രതിയായ ക്ലർക്ക് കീഴടങ്ങി

ശബരിമല: വരുമാനത്തിൽ 10 കോടിയുടെ വർധന, തീർഥാടകർ അഞ്ചുലക്ഷം അധികം

ശബരിമല: വരുമാനത്തിൽ 10 കോടിയുടെ വർധന, തീർഥാടകർ അഞ്ചുലക്ഷം അധികം

പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ഒന്നരവയസുകാരിക്ക് ​പരിക്ക്

പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ഒന്നരവയസുകാരിക്ക് ​പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021