• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

വ്രതമെടുത്ത്, മാലയിട്ട് വിഘ്നേഷ് ശിവൻ; അയ്യനെ കാണാൻ ശബരിമലയിലേക്ക്

by Web Desk 04 - News Kerala 24
January 13, 2023 : 10:41 pm
in Entertainment, News
Reading Time: 1 min read
0
A A
0
വ്രതമെടുത്ത്, മാലയിട്ട് വിഘ്നേഷ് ശിവൻ; അയ്യനെ കാണാൻ ശബരിമലയിലേക്ക്

തെന്നിന്ത്യൻ സിനിമയിലെ താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. പിന്നാലെ തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച വിശേഷവും ഇരുവരും പങ്കുവച്ചിരുന്നു. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ് വിക്കി. പലപ്പോഴും കേരളത്തിൽ എത്തിയ വിശേഷങ്ങളും ചിത്രങ്ങളും തന്റെ സോഷ്യൽ മീഡിയയിലൂടെ വിഘ്നേഷ് പങ്കുവച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ശബരിമലയിലേക്ക് പോകുന്ന വിഘ്നേഷിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.

കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാനായി എത്തിയ ഫോട്ടോ വിഘ്നേഷ് തന്നെയാണ് സമൂ​ഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എരുമേലിയിലേക്ക് പോകുന്ന വഴിയിലെ സൈൻ ബോർഡിന് മുന്നിൽ‌ നിന്നുള്ളതാണ് ഫോട്ടോ. ‘സ്വാമിയേ.. ശരണം അയ്യപ്പ..’, എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. ഇൻസ്റ്റാ​ഗ്രാമിൽ ഇതിനോടകം രണ്ട് ലക്ഷത്തിലേറെ പേരാണ് ഈ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചിരിക്കുന്നത്.

അതേസമയം, അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിഘ്നേഷിന്റേതായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍. അജിത്തിന്റെ കരിയറിലെ 62മത്തെ സിനിമ കൂടിയാണ് ഇത്. അടുത്ത വര്‍ഷം മധ്യത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.

ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ 2022 ജൂൺ 9ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. മഹാബലിപുരത്തു വച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രമുഖരായ നിരവധി സിനിമാ താരങ്ങളാണ് പങ്കെടുത്തത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയവര്‍ വിവാഹത്തില്‍ നിറസാന്നിധ്യമായിരുന്നു. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

3 വര്‍ഷമായി പ്രണയത്തിൽ, 2 വര്‍ഷത്തോളം പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Next Post

കിഡ്‌നിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന അഞ്ച് മികച്ച ഭക്ഷണങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കിഡ്‌നിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന അഞ്ച് മികച്ച ഭക്ഷണങ്ങൾ

കിഡ്‌നിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന അഞ്ച് മികച്ച ഭക്ഷണങ്ങൾ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര; സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍, ജഡേജ തിരിച്ചെത്തി

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര; സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍, ജഡേജ തിരിച്ചെത്തി

ക്ലാസിൽവച്ച് പീഡിപ്പിച്ചെന്ന് 21 വിദ്യാർഥിനികൾ കൂടി; അധ്യാപകനെതിരെ 26 പോക്സോ കേസുകൾ

ക്ലാസിൽവച്ച് പീഡിപ്പിച്ചെന്ന് 21 വിദ്യാർഥിനികൾ കൂടി; അധ്യാപകനെതിരെ 26 പോക്സോ കേസുകൾ

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു; ഹിമാചലിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോൺഗ്രസ്

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു; ഹിമാചലിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോൺഗ്രസ്

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021