• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

ചെറുവത്തൂർ ഭക്ഷ്യവിഷബാധ : ആശങ്കയകലുന്നു ; 23 പേരെ ഡിസ്‌ചാർജ് ചെയ്‌തു

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
May 5, 2022
Reading Time: 1 min read
A A
0
ചെറുവത്തൂർ ഭക്ഷ്യവിഷബാധ : ആശങ്കയകലുന്നു  ; 23 പേരെ ഡിസ്‌ചാർജ് ചെയ്‌തു

കാസർകോട് : ചെറുവത്തൂരിലെ കൂൾബാറിൽ നിന്നുള്ള ഭക്ഷ്യവിഷബാധയിൽ ആശങ്ക അകലുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിച്ചവരിൽ 23 പേരെ ഡിസ്ചാർജ് ചെയ്തു. ഭക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും ആരോഗ്യ കാർഡ് നിർബന്ധമാക്കാനും ചെറുവത്തൂർ പഞ്ചായത്ത് തീരുമാനിച്ചു.

കാസർകോട്, കണ്ണൂർ ജില്ലകളിലെ അഞ്ച് ആശുപത്രികളിലായി 57 പേരാണ് ചികിത്സ തേടിയത്. 23 പേരെ ഡിസ്ചാർജ് ചെയ്തു. നീലേശ്വരം നഗരസഭ, ചെറുവത്തൂർ, കയ്യൂർ-ചീമേനി, പടന്ന, പിലിക്കോട്, തൃക്കരിപ്പൂർ പഞ്ചായത്തുകളിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. അതേസമയം, കൂൾബാർ സ്ഥിതി ചെയ്യുന്ന ചെറുവത്തൂർ പഞ്ചായത്ത്‌ പ്രതിരോധനടപടികൾ കടുപ്പിച്ചു. ഷിഗെല്ല ബാധയുടെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്ക് ആരോഗ്യകാർഡ് നിർബന്ധമാക്കാനും തീരുമാനിച്ചു.കാസർകോട് ജില്ലയിലെ ഭക്ഷണ നിർമാണ – വിതരണ കേന്ദ്രങ്ങളിലെ പരിശോധന തുടരും. കൂൾബാർ ഉടമ കുഞ്ഞഹമ്മദ് സ്വമേധയാ നാട്ടിൽ എത്തിയില്ലെങ്കിൽ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസ് തീരുമാനിച്ചു. രണ്ടു ദിവസത്തിനുള്ളിൽ നോട്ടിസ് പുറത്തിറക്കാനുള്ള നടപടികൾക്കാണ് പൊലീസ് ഒരുക്കം.

ShareSendShareTweet
Previous Post

പരീക്ഷ : സ്പെഷൽ ട്രെയിൻ ഓടിക്കും

Next Post

അവിശ്വസനീയ തിരിച്ചുവരവ്; സിറ്റിയെ കത്തിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
അവിശ്വസനീയ തിരിച്ചുവരവ്; സിറ്റിയെ കത്തിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

അവിശ്വസനീയ തിരിച്ചുവരവ്; സിറ്റിയെ കത്തിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In