• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എൻഡോസൾഫാൻ: സാങ്കേതിക കാരണങ്ങളുടെ പേരിൽ​ ഇരകളുടെ ആനുകൂല്യം നിഷേധിക്കരുത്​ -ഹൈകോടതി

by Web Desk 04 - News Kerala 24
December 18, 2022 : 6:12 am
in Kerala, News
0
A A
0
ഗവർണറുടെ നോട്ടീസ്: വിസിമാരുടെ ഹർജിയിൽ വാദം കേൾക്കൽ 20ന്

കൊച്ചി: സാങ്കേതിക കാരണങ്ങളുടെ പേരിൽ​ എൻഡോസൾഫാൻ ദുരിതബാധിതർക്ക്​ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന്​ ഹൈകോടതി. നിസ്സാര എതിർപ്പുകളുന്നയിച്ച്​ വായ്പ എഴുതിത്തള്ളലടക്കം ആനുകൂല്യങ്ങൾ നൽകാതിരിക്കരുതെന്നും ദുരിതബാധിതരുടെ ദയനീയാവസ്ഥ സർക്കാറിനോ കോടതിക്കോ കാണാതിരിക്കാനാവില്ലെന്നും​ ജസ്റ്റിസ്​ വി.ജി. അരുൺ വ്യക്തമാക്കി.

എൻഡോസൾഫാൻ ദുരിത ബാധിതയായി ജീവിച്ച്​ മരിച്ച കാസർകോട് സ്വദേശിനി ആൻ മരിയയെന്ന 17കാരിയുടെ ചികിത്സ ആവശ്യത്തിനെടുത്ത ബാങ്ക് വായ്പ പൂർണമായും എഴുതിത്തള്ളാതിരുന്ന സർക്കാർ നിലപാടിനെതിരെ മാതാവ്​ റെസിമോൾ നൽകിയ ഹരജിയാണ്​ കോടതി തീർപ്പാക്കിയത്. വായ്പ പൂർണമായും എഴുതിത്തള്ളാനും കോടതി നിർദേശിച്ചു. ആൻ മരിയയുടെ കുടുംബം എടുത്ത രണ്ട്​ വായ്പയിൽ ഒന്ന്​ 2011 ജൂൺ 30ന് ശേഷമുള്ളതാണെന്നും മറ്റൊന്ന്​ മുത്തച്ഛന്റെ പേരിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എഴുതിത്തള്ളാൻ വിസമ്മതിച്ചത്​.

രണ്ട് വായ്പയിലായി 2,72,000 രൂപയാണ്​ പൊതുമേഖല ബാങ്കിൽ അടക്കാനുണ്ടായിരുന്നത്. ഇതിൽ 88,400 രൂപ എഴുതിത്തള്ളി. ബാക്കി തുകയുടെ കാര്യത്തിലാണ് സാ​ങ്കേതിക കാരണം പറഞ്ഞ്​ എതിർപ്പുന്നയിച്ചത്. ദുരിത ബാധിതർക്ക്​ അഞ്ചുലക്ഷം വീതം സഹായധനം അനുവദിക്കാൻ ദേശീയ മനുഷ്യാവകാശ കമീഷന്‍റെ നിർദേശമുണ്ടായിരുന്നുവെന്ന്​ കോടതി ഓർമിപ്പിച്ചു. സ്വയം സംരക്ഷണത്തിന്​ സാധ്യമല്ലാത്തവർക്ക്​ സഹായം നൽകാൻ സർക്കാറിനും​ ബാധ്യതയുണ്ട്. കുടുംബം അനുഭവിച്ച ദുരിതങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ വിഷയത്തിൽ എതിർപ്പുന്നയിക്കുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബന്ധു സ്ത്രീയെ കൊന്ന് 10 കഷ്ണമാക്കി ഉപേക്ഷിച്ചു, ശേഷം കാണാനില്ലെന്ന് പരാതി നൽകി, സഹോദരിയുടെ സംശയം നിർണായകമായി

Next Post

കോവിഡ് വ്യാപനം; ചൈനയിൽ ഓൺലൈൻ ക്ലാസ് തിരിച്ചുവരുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് വ്യാപനം; ചൈനയിൽ ഓൺലൈൻ ക്ലാസ് തിരിച്ചുവരുന്നു

കോവിഡ് വ്യാപനം; ചൈനയിൽ ഓൺലൈൻ ക്ലാസ് തിരിച്ചുവരുന്നു

കരുതൽ മേഖല: പരാതികളിൽ നേരിട്ട് പരിശോധന; വിദഗ്ധ സമിതി കാലാവധി രണ്ടുമാസം നീട്ടി

കരുതൽ മേഖല: പരാതികളിൽ നേരിട്ട് പരിശോധന; വിദഗ്ധ സമിതി കാലാവധി രണ്ടുമാസം നീട്ടി

സ്റ്റാന്‍ സ്വാമിയെ കള്ളക്കേസിൽ കുടുക്കിയത് മാപ്പർഹിക്കാത്ത ക്രൂരത -കാത്തലിക് കൗണ്‍സില്‍

സ്റ്റാന്‍ സ്വാമിയെ കള്ളക്കേസിൽ കുടുക്കിയത് മാപ്പർഹിക്കാത്ത ക്രൂരത -കാത്തലിക് കൗണ്‍സില്‍

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ദര്‍ശന സമയം അരമണിക്കൂര്‍ കൂട്ടി

ശബരിമല: കോ​ട​തി​ ഇ​ട​പെ​ട​ൽ സാ​ധ്യ​മ​ല്ല -യോഗക്ഷേമ സഭ

ബഫർസോണിലെ ഉപഗ്രഹ സർവേക്കെതിരെ പരാതി നൽകാനുള്ള സമയപരിധി നീട്ടിയേക്കും; സർക്കാരിനെതിരെ KCBC പ്രത്യക്ഷസമരത്തിന്

ബഫര്‍ സോണ്‍ ഉപഗ്രഹ മാപ്പ്; പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് താമരശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021