• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദി അറേബ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 37 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി

by Web Desk 04 - News Kerala 24
April 24, 2022 : 2:15 pm
in News, World
Reading Time: 1 min read
0
A A
0
സൗദി അറേബ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട ;  തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 37 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി

ദമ്മാം: സൗദി അറേബ്യയില്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി. ദമ്മാം കിങ് അബ്ദുല്‍ അസീസ് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 3,766,028 ക്യാപ്റ്റഗണ്‍ ഗുളികകളാണ് സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത്.

അത്യാധുനിക സുരക്ഷാ പരിശോധനാ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഇരുമ്പ് ദണ്ഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ലഹരി വസ്തുക്കള്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ യൂണിറ്റിന്റെ സഹകരണത്തോടെ കണ്ടുകെട്ടി. ചരക്കുകള്‍ സ്വീകരിക്കാനെത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. 1910 എ​ന്ന ന​മ്പ​റി​ലോ [email protected] എ​ന്ന ഇ-​മെ​യി​ൽ വിലാസത്തിലോ 00966114208417 എ​ന്ന അ​ന്താ​രാ​ഷ്ട്ര ന​മ്പ​റി​ലോ ബന്ധപ്പെട്ട് ശ​രി​യാ​യി വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

Next Post

കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശി ; എസ്ഡിപിഐ മേഖലകളില്‍ റെയ്‍ഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; ഗർഭം അലസിപ്പിക്കാൻ ശ്രമം ; പ്രതി കാഞ്ഞങ്ങാട് പിടിയിൽ

കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശി ; എസ്ഡിപിഐ മേഖലകളില്‍ റെയ്‍ഡ്

പ്രവാസി യുവാവ് കുവൈത്തില്‍ തൂങ്ങി മരിച്ചു

പ്രവാസി യുവാവ് കുവൈത്തില്‍ തൂങ്ങി മരിച്ചു

നടൻ ബാബുരാജിനെതിരായ വഞ്ചനക്കേസ് : അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് എസ്.പിക്ക് പരാതി

നടൻ ബാബുരാജിനെതിരായ വഞ്ചനക്കേസ് : അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് എസ്.പിക്ക് പരാതി

നടി കേസിലെ മെമ്മറി കാർഡ് ചോർത്തിയ സംഭവം ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

നടി കേസിലെ മെമ്മറി കാർഡ് ചോർത്തിയ സംഭവം ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

‘ പെൺകുട്ടി എപ്പോൾ അകത്തു കയറിയെന്ന് അറിയില്ല , ഇരുവരും ഇഷ്ടത്തിൽ ; കണ്ടത് തീ ’

‘ പെൺകുട്ടി എപ്പോൾ അകത്തു കയറിയെന്ന് അറിയില്ല , ഇരുവരും ഇഷ്ടത്തിൽ ; കണ്ടത് തീ ’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021