• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home Health

ശൈത്യകാലത്തെ വരണ്ട ചർമ്മവും ചൊറിച്ചിലും; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…

Web Desk 06 - News Kerala 24by Web Desk 06 - News Kerala 24
December 19, 2023
Reading Time: 1 min read
A A
0
സ്കിൻ ചൊറിച്ചില്‍- അണുബാധ; ധരിക്കുന്ന വസ്ത്രത്തിനും പങ്കുണ്ട്

ശൈത്യകാലത്ത് നമ്മുടെ ചർമ്മത്തിന് അധിക പരിചരണം അത്യാവശ്യമാണ്. കാരണം കുറഞ്ഞ ഈർപ്പവും വളരെ കുറഞ്ഞ താപനിലയും നമ്മുടെ ചർമ്മത്തെ സാധാരണയേക്കാൾ കൂടുതൽ സെൻസിറ്റീവ് ആക്കും. അതിനാല്‍ മഞ്ഞുകാലത്ത് വരണ്ട ചര്‍മ്മം, ചൊറിച്ചില്‍ എന്നിവയാണ് പലരുടെയും പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണ്. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ട് ചര്‍മ്മം വരണ്ട് പൊട്ടുകയും ചുളിവുകള്‍ വീഴുകയും ചെയ്യും. അതിനാല്‍ തണുപ്പുകാലത്തും വെള്ളം ധാരാളം കുടിക്കാം. വരണ്ട ചര്‍മ്മം ഉള്ളവര്‍ നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സ് നോക്കാം…

  • ഒന്ന്…
  • വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡ് ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഇതിനായി രാത്രി കുറച്ച് വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടിയിട്ട് കിടക്കാം.
  • രണ്ട്… 
  • കറ്റാര്‍വാഴയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കറ്റാർവാഴ ജെൽ മുഖത്തും കൈയിലുമൊക്കെ പുരട്ടുന്നതും ചര്‍മ്മത്തിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിർത്താന്‍ സഹായിക്കും.
  • മൂന്ന്… 
  • മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളത്തിലോ എണ്ണയിലോ മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ വരള്‍ച്ച മാറാന്‍ സഹായിച്ചേക്കാം. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.
  • നാല്…
  • തേനാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നല്ലൊരു മോയിസ്ചറൈസറാണ് തേന്‍. ഇതിനായി വെളിച്ചെണ്ണയും തേനും തുല്യ അളവില്‍ എടുത്ത് മിശ്രിതമാക്കി ചര്‍മ്മത്തില്‍ പുരട്ടാം.
  • അഞ്ച്… 
  • സൂര്യകാന്തി എണ്ണയും ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഇതിനായി രാത്രി കുറച്ച് സൂര്യകാന്തി എണ്ണ ചര്‍മ്മത്തില്‍ പുരട്ടിയിട്ട് കിടക്കാം.
  • ആറ്…
  • ഒലീവ് ഓയിലാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒലീവ് ഓയിലില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്‍റെ സ്വാഭാവിക ഈർപ്പം നിലനിര്‍ത്താന്‍ സഹായിക്കും.
ShareSendShareTweet
Previous Post

തെക്കന്‍ ജില്ലകളില്‍ കനത്തമഴ; 23 ട്രെയിനുകള്‍ റദ്ദാക്കി

Next Post

വരേണ്ടെന്ന് അഭ്യര്‍ഥന; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് അദ്വാനിയും മുരളീമനോഹർ ജോഷിയും എത്തിയേക്കില്ല

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
വരേണ്ടെന്ന് അഭ്യര്‍ഥന; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് അദ്വാനിയും മുരളീമനോഹർ ജോഷിയും എത്തിയേക്കില്ല

വരേണ്ടെന്ന് അഭ്യര്‍ഥന; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് അദ്വാനിയും മുരളീമനോഹർ ജോഷിയും എത്തിയേക്കില്ല

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel

© 2026 JNews - Premium WordPress news & magazine theme by Jegtheme.