• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബജറ്റും സാമ്പത്തിക നടപടികളും മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തണം: കേന്ദ്രത്തോട് ആര്‍എസ്എസ്

by Web Desk 04 - News Kerala 24
January 14, 2023 : 6:48 pm
in India, News
Reading Time: 1 min read
0
A A
0
ബജറ്റും സാമ്പത്തിക നടപടികളും മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തണം: കേന്ദ്രത്തോട് ആര്‍എസ്എസ്

ന്യൂഡൽഹി ∙ രാജ്യത്തെ മധ്യവര്‍ഗത്തിന്റെ അസംതൃപ്തിയില്‍ കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ച് ആര്‍എസ്എസ്. ബജറ്റും സാമ്പത്തിക നയതീരുമാനങ്ങളും മധ്യവര്‍ഗത്തെ മുന്നില്‍ക്കണ്ടായിരിക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചു. രാജ്യത്തു വരാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഇടപെടൽ.ഈ വര്‍ഷം 9 നിയമസഭാ തിരഞ്ഞെടുപ്പുകളും 2024ല്‍ ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും അതീവ നിര്‍ണായക ദിവസങ്ങളാണ് ഇനിയുള്ളത്.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റും സാമ്പത്തിക നയതീരുമാനങ്ങളും മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തുന്നതായിരിക്കണമെന്ന് ആര്‍എസ്എസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ കോണുകളില്‍നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശം.നോട്ടുനിരോധനമടക്കം കടുത്ത തീരുമാനങ്ങള്‍ എടുത്തപ്പോഴും കോവിഡ് പ്രതിസന്ധിഘട്ടത്തിലും ജനങ്ങള്‍ സര്‍ക്കാരിനൊപ്പം ഉറച്ചുനിന്നു. തൊഴിലില്ലായ്മയുടെയും പണപ്പെരുപ്പത്തിന്‍റെയും കണക്കുകള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. ജനങ്ങള്‍ക്ക് സര്‍ക്കാരിനെക്കുറിച്ച് ഏറെ പ്രതീക്ഷകളുണ്ട്, അത് സംരക്ഷിക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അധ്യാപകരെ ടീച്ചര്‍ എന്നു മാത്രം വിളിക്കുന്നതില്‍ തീരുമാനമാ‌യില്ല: ശിവൻകുട്ടി

Next Post

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു, ഭക്തിസാന്ദ്രമായി ശബരിമല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു, ഭക്തിസാന്ദ്രമായി ശബരിമല

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു, ഭക്തിസാന്ദ്രമായി ശബരിമല

അണ്ടര്‍ 19 വനിതാ ലോകകപ്പ്: ഷെഫാലിക്ക് രണ്ട് വിക്കറ്റ്; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍

അണ്ടര്‍ 19 വനിതാ ലോകകപ്പ്: ഷെഫാലിക്ക് രണ്ട് വിക്കറ്റ്; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍

സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി; ഏരിയ കമ്മിറ്റിയംഗത്തെ പുറത്താക്കാൻ ശുപാർശ

സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി; ഏരിയ കമ്മിറ്റിയംഗത്തെ പുറത്താക്കാൻ ശുപാർശ

നാമക്കലിൽ കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ ആലപ്പുഴ സ്വദേശി മരിച്ചു

നാമക്കലിൽ കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ ആലപ്പുഴ സ്വദേശി മരിച്ചു

മാഞ്ചസ്റ്റര്‍ ചുവന്ന് തന്നെ; ഡാര്‍ബിയില്‍ സിറ്റിക്കെതിരെ യുണൈറ്റഡിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

മാഞ്ചസ്റ്റര്‍ ചുവന്ന് തന്നെ; ഡാര്‍ബിയില്‍ സിറ്റിക്കെതിരെ യുണൈറ്റഡിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021