• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശാരീരികാസ്വാസ്ഥ്യം കാരണം ചോദ്യം ചെയ്യൽ നിർത്തിവെച്ചെന്ന് ഇ.ഡി; ഇല്ലെന്ന് എം.കെ. കണ്ണൻ

by Web Desk 04 - News Kerala 24
September 29, 2023 : 4:57 pm
0
A A
0
ശാരീരികാസ്വാസ്ഥ്യം കാരണം ചോദ്യം ചെയ്യൽ നിർത്തിവെച്ചെന്ന് ഇ.ഡി; ഇല്ലെന്ന് എം.കെ. കണ്ണൻ

കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ കരുവന്നൂർ ബാങ്ക് അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണനെ ചോദ്യം ചെയ്യുന്നത് ഇന്ന് അവസാനിപ്പിച്ചതായി ഇ.ഡി. ചോദ്യം ചെയ്യാനായി കണ്ണന് വീണ്ടും നോട്ടീസ് നൽകും.എന്നാൽ ഒരു തരത്തിലുള്ള ശാരീരിക പ്രശ്നവും ഉണ്ടായിട്ടില്ലെന്നും തികച്ചും സൗഹാർദപരമായ ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെന്നും കണ്ണൻ പ്രതികരിച്ചു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയെന്ന് പറയാന്‍ കഴിയില്ലെന്നും എപ്പോള്‍ വിളിച്ചാലും വരണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സതീഷ്‌കുമാറിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട ചോദ്യത്തോട്, അത്തരം വിവരങ്ങള്‍ താന്‍ പങ്കുവെക്കാനില്ലെന്നായിരുന്നു പ്രതികരണം. ഇന്ന് രാവിലെ 11 മണിയോടെയാണ് കണ്ണൻ ചോദ്യം ചെയ്യാൻ ഇ.ഡി ഓഫിസിൽ ഹാജരായത്.

ചോദ്യം ചെയ്യൽ നാലു മണിക്കൂർ പിന്നിട്ടപ്പോൾ കണ്ണന് ദേഹാസ്വാസ്ഥ്യമുണ്ടായി എന്നും അതിനാൽ ചോദ്യം ചെയ്യൽ ഇന്നത്തേക്ക് അവസാനിപ്പിക്കുകയായിരുന്നുവെന്നുമാണ് ഇ.ഡി അറിയിച്ചത്. നിലവിൽ തൃശൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് എം.കെ കണ്ണൻ. ഈ ബാങ്കു വഴി വലിയ രീതിയിലുള്ള ബിനാമി ഇടപാടുകൾ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ നടത്തിയുണ്ടെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. മറ്റു സർവീസ് സഹകരണ ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങിയ വായ്പകൾ തൃശൂർ സർവീസ് സഹകരണ ബാങ്കിലേക്ക് മാറ്റാൻ നിർദേശം നൽകിയത് എം.കെ കണ്ണനാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇ.ഡി ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്ന് കെ.സുരേന്ദ്രൻ

Next Post

മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി; ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി; ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്

മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി; ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്

കഞ്ചാവ് ബാഗ് വച്ചത് അനന്തുവെന്ന സുഹൃത്ത്; ബിസിനസ് സാമ്രാജ്യം തകർക്കാൻ ശ്രമം: റോബിൻ

കഞ്ചാവ് ബാഗ് വച്ചത് അനന്തുവെന്ന സുഹൃത്ത്; ബിസിനസ് സാമ്രാജ്യം തകർക്കാൻ ശ്രമം: റോബിൻ

മകൾ പോയത് പരീക്ഷയ്ക്ക്, ഉജ്ജയിനിലെന്ന് മനസിലായത് ദൃശ്യങ്ങളിൽനിന്ന്: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്

മകൾ പോയത് പരീക്ഷയ്ക്ക്, ഉജ്ജയിനിലെന്ന് മനസിലായത് ദൃശ്യങ്ങളിൽനിന്ന്: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്

സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം

സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം

ജനങ്ങളെ മെക്കിട്ടു കേറാന്‍ ശ്രമിച്ചാല്‍ ദൗത്യസംഘത്തെ തുരത്തും: എം.എം.മണി

ജനങ്ങളെ മെക്കിട്ടു കേറാന്‍ ശ്രമിച്ചാല്‍ ദൗത്യസംഘത്തെ തുരത്തും: എം.എം.മണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In