കോട്ടയത്ത് മോഷണക്കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍
കോട്ടയം : മോഷണക്കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. കണ്ണൂര്‍ പരിയാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് നെടുവോട് പൂമങ്ങലോരത്ത് പി.എം. മൊയ്തീ(55)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയിലാണ് ...










