ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് കേസ് എടുക്കുന്നതിനെതിരെ ഹര്‍ജി നല്കിയ നടിയ്ക്കെതിരെ ഡബ്ല്യുസിസി
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് കേസ് എടുക്കുന്നതിനെതിരെ ഹര്‍ജി നല്കിയ നടിയ്ക്കെതിരെ ഡബ്ല്യുസിസി. നടിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കുന്നതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തി. പ്രത്യേക അന്വേഷണസംഘം അന്വേഷണം ...










