പൊതുവിടത്തിൽ ഒരാളെ മുഖത്തിടിച്ച് വീഴ്ത്തി എംപി, 24 മണിക്കൂറിനുള്ളിൽ സസ്പെൻഷനുമായി ലേബർ പാർട്ടി
ബ്രിട്ടൻ: ഒരാളെ മുഖത്തടിച്ച് നിലത്ത് വീഴ്ത്തി മർദ്ദിച്ച പാർലമെന്റ് അംഗത്തെ സസ്പെൻഡ് ചെയ്ത് ലേബർ പാർട്ടി. ബ്രിട്ടനിലെ റൺകോൺ ആൻഡ് ഹെൽസ്ബി മണ്ഡലത്തിൽ നിന്നുള്ള എംപിയായ മൈക്കൽ ...










