പാർക്കിങ് ലോട്ടിൽ നിന്ന് കളഞ്ഞുകിട്ടിയ പണം കൊടുത്ത് ലോട്ടറി എടുത്തു; തൊട്ടുപിന്നാലെ എത്തിയത് 8 കോടിയുടെ ഭാഗ്യം
ന്യൂയോർക്ക്: കളഞ്ഞു കിട്ടിയ പണം കൊണ്ട് വെറുതെ പോയി ലോട്ടറി എടുത്ത് കോടീശ്വരനായിരിക്കുകയാണ് അമേരിക്കയിലെ നോർത്ത് കരോലിന സ്വദേശിയായ ജെറി ഹിക്സ് എന്ന മദ്ധ്യവയസ്കൻ. അപ്രതീക്ഷിതമായി ഭാഗ്യം ...










