നെഹ്റുവിന്റെ ചിത്രം, സേനയുടെ ലോഗോ; പൊലീസ് സ്റ്റേഷൻ സെറ്റിട്ട് വന്ന വീഡിയോ കോൾ, വമ്പൻ തട്ടിപ്പിന് ശ്രമം
ബംഗളൂരു: ബംഗളൂരുവിൽ ഐ ടി ജീവനക്കാരനായ മലയാളിയെ സൈബര്‍ തട്ടിപ്പിനിരയാക്കാൻ ശ്രമം. മുംബൈയിൽ സൈബർ കേസ് രജിസ്റ്റർ ചെയ്തെന്ന് അറിയിച്ച് തട്ടിപ്പിന് ശ്രമം നടന്നത്. തൃശൂർ സ്വദേശി ...










