കൊടും വരൾച്ച; ആനകളെയും ഹിപ്പോയെയും അടക്കം 723 വന്യമൃഗങ്ങളെ കൊന്ന് ജനങ്ങൾക്ക് മാംസം വിതരണം ചെയ്യാൻ നമീബിയ
രാജ്യം നേരിടുന്ന കനത്ത വരള്‍ച്ചയെയും ഭക്ഷ്യക്ഷാമത്തെയും മറികടക്കാന്‍ 723 വന്യമൃഗങ്ങളെ കൊന്ന് ഭക്ഷണം വിതരണം ചെയ്യാന്‍ നമീബ. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങള്‍ കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും ...










