സിപിഎമ്മിലും പവർ ഗ്രൂപ്പ്, കുറ്റവാളികൾക്ക് കുടപിടിക്കുന്നു, മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നു: സതീശൻ
തിരുവനന്തപുരം : ബലാത്സംഗകേസിൽ പ്രതിയായ എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു ...










