തീവണ്ടിയിൽ രേഖകളില്ലാതെ കടത്തിയ 48.20 ലക്ഷം രൂപ പിടികൂടി ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ്
പാലക്കാട് : വെളളിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ ശബരി എക്സ്പ്രസിലെ യാത്രക്കാരന്റെ കൈവശം രേഖകളില്ലാതെ കണ്ടെത്തിയ 48.20 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് ജംഗ്ഷന്‍ റെയിൽവേസ്റ്റേഷൻ ആർപിഎഫ് ക്രൈം ...










