കൊവിഡ് ഉയരുന്നു , ജാഗ്രത വേണം ; ഇന്ന് 3162 രോഗികൾ , കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുകയാണ്. ഇന്ന് 3162 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. എറണാകുളത്താണ് കൂടുതൽ രോഗികൾ. 949 കേസുകൾ.തിരുവനന്തപുരത്ത് 555 പേര്‍ക്കും കോട്ടയത്ത് 356 പേര്‍ക്കും ...










