അവധിക്ക് നാട്ടില്‍ പോയ പ്രവാസി സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു. കരവാളൂര്‍ പാറവിള ചെറുപുഷ്പം വീട്ടില്‍ (വേളാങ്കണ്ണി) ചാക്കോ ജോണിന്റെയും മറിയ ജോണിന്റെയും മകള്‍ ...

രണ്ട് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം സിപിഎം വെട്ടിച്ചുരുക്കി, ഓൺലൈനായി യോഗം ചേരും

രണ്ട് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം സിപിഎം വെട്ടിച്ചുരുക്കി, ഓൺലൈനായി യോഗം ചേരും

ദില്ലി: ശനിയാഴ്ച തുടങ്ങാനിരുന്ന രണ്ട് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം വെട്ടിച്ചുരുക്കി സിപിഎം. യോഗം ശനിയാഴ്ച മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. ഓൺലൈനായി യോഗം ചേരാനും തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് ...

കൊവിഡ് വ്യാപനം : കരുതൽ ഡോസ് യഞ്ജവുമായി ആരോഗ്യവകുപ്പ് , അവശരായ രോഗികൾക്ക് വീട്ടിലെത്തി വാക്സീനേഷൻ

കൊവിഡ് വ്യാപനം : കരുതൽ ഡോസ് യഞ്ജവുമായി ആരോഗ്യവകുപ്പ് , അവശരായ രോഗികൾക്ക് വീട്ടിലെത്തി വാക്സീനേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 16 വ്യാഴാഴ്ച മുതൽ 6 ദിവസങ്ങളിൽ കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി, ...

പൂന്തുറയില്‍ എസ്ഐയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം

പൂന്തുറയില്‍ എസ്ഐയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം

തിരുവനന്തപുരം: എസ്ഐയെ ഡിവൈഎഫ്ഐ പ്രവർത്തകര്‍ മര്‍ദ്ദിച്ചു. പൂന്തുറ എസ്‌ഐ വിമലിനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. കോണ്‍ഗ്രസിന് എതിരായ പ്രതിഷേധത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐഎൻടിയുസി കൊടി നശിപ്പിക്കാൻ ...

‘പൊലീസിനോട് മാറി നിൽക്കാൻ പറയും , എന്നിട്ട് ഞങ്ങൾ സുരക്ഷ നൽകും’, ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി

‘പൊലീസിനോട് മാറി നിൽക്കാൻ പറയും , എന്നിട്ട് ഞങ്ങൾ സുരക്ഷ നൽകും’, ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: ഭീഷണി പ്രസംഗവുമായി ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്നാണ് ഡിവൈഎഫ്ഐ നേതാവിന്റെ പ്രഖ്യാപനം. പൊലീസിനോട് മാറിനിൽക്കാൻ പറയും. എന്നിട്ട് ...

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര പാണ്ടിക്കോട് തയ്യുള്ള പറമ്പില്‍ സുബൈര്‍ (44) ആണ് മരിച്ചത്. വെസ്റ്റ് റിഫയിലെ അല്‍ക്കാബി കോള്‍ഡ് സ്‌റ്റോറില്‍ ...

കേരളത്തിൽ 3,419 പേർക്ക് കോവിഡ് , ടിപിആർ കുത്തനെ കൂടി; കരുതൽ ഡോസിന് യജ്ഞം

കേരളത്തിൽ 3,419 പേർക്ക് കോവിഡ് , ടിപിആർ കുത്തനെ കൂടി; കരുതൽ ഡോസിന് യജ്ഞം

തിരുവനന്തപുരം : കേരളത്തിൽ 3,419 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് മാത്രം 1,072 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. ടിപിആർ 16.32 ശതമാനമായി ...

രാഹുലിനെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധം ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

രാഹുലിനെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധം ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

തിരുവനന്തപുരം : നാഷനൽ ഹെറൾഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനെതിരായ കോൺഗ്രസ് പ്രതിഷേധം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൽ ...

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്റ് :  വനംവകുപ്പ് വാച്ചർക്ക് സസ്പെൻഷൻ

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്റ് : വനംവകുപ്പ് വാച്ചർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്റിട്ട വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു. വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൽ സെക്‌ഷനിലെ വാച്ചറായ ആർ.സുരേഷിനെയാണു റേഞ്ച് ഓഫിസർ സസ്പെൻഡ് ...

‘അഗ്നിവീരന്‍മാർക്ക്’ സിഎപിഎഫിലും അസം റൈഫിൾസിലും മുൻഗണന; സേനയ്ക്ക് യുവത്വം

‘അഗ്നിവീരന്‍മാർക്ക്’ സിഎപിഎഫിലും അസം റൈഫിൾസിലും മുൻഗണന; സേനയ്ക്ക് യുവത്വം

ന്യൂഡൽഹി : സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി ‘അഗ്നിവീരന്‍മാർക്ക്' മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 'അഗ്നിപഥ് പദ്ധതി' പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാല് വർഷം പൂർത്തിയാക്കിയ ...

Page 6313 of 7798 1 6,312 6,313 6,314 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.