തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; പരസ്യപ്രചാരണം നാളെ അവസാനിക്കും

തൃക്കാക്കരയില്‍ ഇന്ന് വിധിയെണ്ണും ; ആര് വാഴുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം

കൊച്ചി : രാഷ്ട്രീയ കേരളത്തിൽ കണ്ണം കാതുമെല്ലാം തൃക്കാക്കരയിലേക്ക്. വാശിയേറിയ പോരാട്ടം നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര് കൊടി നാട്ടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം. പി ടി തോമസ് ...

ശബ്ദരേഖകളുടെ പെൻഡ്രൈവ് പരിശോധിക്കണമെന്ന് കോടതി

ശബ്ദരേഖകളുടെ പെൻഡ്രൈവ് പരിശോധിക്കണമെന്ന് കോടതി

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സം​വി​ധാ​യ​ക​ൻ പി. ​ബാ​ല​ച​ന്ദ്ര​കു​മാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പെ​ൻ​ഡ്രൈ​വി​ലെ ശ​ബ്ദ​രേ​ഖ​ക​ളു​ടെ ഫ​യ​ൽ സൃ​ഷ്ടി​ച്ച തീ​യ​തി പ​രി​ശോ​ധി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നോ​ട് കോ​ട​തി. പെ​ൻ​ഡ്രൈ​വി​ന്റെ ആ​ധി​കാ​രി​ക​ത ...

‘1.7 ദശലക്ഷം ടൺ ഗോതമ്പ് ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു’

‘1.7 ദശലക്ഷം ടൺ ഗോതമ്പ് ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു’

ന്യൂഡൽഹി: കഴിഞ്ഞ മാസം കയറ്റുമതി നിരോധിച്ച ശേഷം 469,202 ടൺ ഗോതമ്പ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചതായി റിപ്പോർട്ട്. എന്നാൽ 1.7 ദശലക്ഷം ടൺ ഗോതമ്പ് തുറമുഖങ്ങളിൽ ...

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ 10​ മുതൽ യജ്ഞം

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ 10​ മുതൽ യജ്ഞം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക പ​രി​പാ​ടി ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ജൂ​ൺ 10​ മു​ത​ൽ മൂ​ന്നു മാ​സ​മാ​ണ്​ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ യ​ജ്ഞം. ഓ​രോ ...

‘സുഖമില്ലെന്ന് പറഞ്ഞിട്ടും പാടാൻ നിർബന്ധിച്ചു; കെകെയുടെ മരണം കൊലപാതകം’

‘സുഖമില്ലെന്ന് പറഞ്ഞിട്ടും പാടാൻ നിർബന്ധിച്ചു; കെകെയുടെ മരണം കൊലപാതകം’

കൊൽക്കത്ത: മലയാളിയായ ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. ‘സുഖമില്ലെന്ന് അറിയിച്ചിട്ടും കെകെ ...

സ്ലാബ് തകർന്ന് കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു; രക്ഷിക്കാൻ ഇറങ്ങിയവരും മരിച്ചു

സ്ലാബ് തകർന്ന് കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു; രക്ഷിക്കാൻ ഇറങ്ങിയവരും മരിച്ചു

നൂഹ്: ഹരിയാനയിലെ നൂഹ് ജില്ലയിലെ ബിച്ചോർ ഗ്രാമത്തിൽ കളിക്കുന്നതിനിടെ സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയും രക്ഷിക്കാനിറങ്ങിയ രണ്ടു പേരും ശ്വാസംമുട്ടി മരിച്ചു. ആരിജ് (8), ...

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി

വഡോദര: ഗുജറാത്തിലെ വഡോദരയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ദീപക് നൈട്രേറ്റ് ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പുക വളരെ ദൂരത്തേക്കു വരെ വ്യാപിച്ചു. അഗ്നിരക്ഷാ സേന തീകെടുത്താനുള്ള ശ്രമത്തിലാണ്. ...

‘വിദേശവനിതയുടെ തല വേർപെട്ടു കിടന്നു’ : ഒന്നാം സാക്ഷി കോടതിയിൽ മൊഴി നൽകി

‘വിദേശവനിതയുടെ തല വേർപെട്ടു കിടന്നു’ : ഒന്നാം സാക്ഷി കോടതിയിൽ മൊഴി നൽകി

തിരുവനന്തപുരം: വിദേശ വനിത കൊല്ലപ്പെട്ട കേസിലെ ഒന്നാം സാക്ഷി ഇന്ന് കോടതിയിൽ ഹാജരായി മൊഴി നൽകി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണു കഴിഞ്ഞ ദിവസം കോടതിയിൽ എത്താൻ കഴിയാത്തതെന്ന് ...

കോഴിക്കോട് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം; മരിച്ചത് പന്ത്രണ്ട് വയസുകാരി

കോഴിക്കോട് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം; മരിച്ചത് പന്ത്രണ്ട് വയസുകാരി

കോഴിക്കോട്: കോഴിക്കോട് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം. കഴിഞ്ഞ ദിവസം മരിച്ച പന്ത്രണ്ട് വയസുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജിലെ മാതൃശിശു ...

ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി എജിക്ക് അപേക്ഷ

ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി എജിക്ക് അപേക്ഷ

കൊച്ചി: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരായ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി. ഹൈക്കോടതിയിലെ അഭിഭാഷകനായ ...

Page 6416 of 7798 1 6,415 6,416 6,417 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.