മനുഷ്യനിൽ ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു ; വൈറസ് ബാധ കണ്ടെത്തിയത് 4 വയസുകാരനിൽ

മനുഷ്യനിൽ ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചു ; വൈറസ് ബാധ കണ്ടെത്തിയത് 4 വയസുകാരനിൽ

ചൈന : മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ...

ആരോപണം നിഷേധിച്ച് രാത്രി വൈകി എഫ്ബി ലൈവ് ; ശരിക്കും ഇര താൻ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി ; വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി

കൊച്ചി : തനിക്കെതിരെ ബലാത്സംഗത്തിന് കേസ് നൽകിയ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും. എറണാകുളം ...

വിദ്വേഷ പ്രസം​ഗം : ഉത്തരാഖണ്ഡിൽ മതസമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ ; പരിപാടി നടത്തുമെന്ന് സംഘാടകർ

വിദ്വേഷ പ്രസം​ഗം : ഉത്തരാഖണ്ഡിൽ മതസമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ ; പരിപാടി നടത്തുമെന്ന് സംഘാടകർ

ദില്ലി : ഉത്തരാഖണ്ഡിലെ മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ. വിദ്വേഷ പ്രസംഗങ്ങളിൽ സുപ്രീം കോടതി രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. സ്ഥലത്ത് നിരോധനാജ്ഞയും ...

രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

പ​തി​നാ​റോ​ളം യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം

ദില്ലി : പ​തി​നാ​റോ​ളം യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം. ദേ​ശീ​യ താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്കം ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. പ​ത്ത് ഇ​ന്ത്യ​ൻ യു​ട്യൂ​ബ് ...

വീടില്ലാത്തവർക്കാണ് അഭയം വേണ്ടത് ; കോടിയേരിയുടെ സ്വാ​ഗതം തള്ളി കെ വി തോമസ്

വീടില്ലാത്തവർക്കാണ് അഭയം വേണ്ടത് ; കോടിയേരിയുടെ സ്വാ​ഗതം തള്ളി കെ വി തോമസ്

കൊച്ചി : സിപിഎമ്മിലേക്ക് തന്നെ സ്വാ​ഗതം ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി കോൺ​ഗ്രസ് നേതാവ് കെ വി തോമസ്. രാഷ്ട്രീയ അഭയം നൽകുമെന്ന കോടിയേരിയുടെ ...

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; അക്ഷയ AK- 546 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; അക്ഷയ AK- 546 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം ...

വിവാദങ്ങള്‍ക്കിടയില്‍ കെ റെയില്‍ സെമിനാര്‍ നാളെ

വിവാദങ്ങള്‍ക്കിടയില്‍ കെ റെയില്‍ സെമിനാര്‍ നാളെ

തിരുവനന്തപുരം : വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ കെ റെയില്‍ സംഘടിപ്പിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം നാളെ. പാനലില്‍ നിന്ന് നേരത്തെ നിശ്ചയിച്ചവരെ കെ റെയില്‍ വെട്ടിയപ്പോള്‍, മറ്റു ...

വിമർശകരുടെ വായടപ്പിച്ച പ്രകടനം ; റിയാന്‍ പരാഗ് റെക്കോർഡ് ബുക്കില്‍

വിമർശകരുടെ വായടപ്പിച്ച പ്രകടനം ; റിയാന്‍ പരാഗ് റെക്കോർഡ് ബുക്കില്‍

പുനെ : റിയാന്‍ പരാഗിനെ എന്തിന് കളിപ്പിക്കുന്നു? ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ  ആദ്യ മത്സരങ്ങള്‍ കണ്ട ആരാധകരുടെ ചോദ്യമായിരുന്നു ഇത്. എന്നാല്‍ റോയല്‍ പോരാട്ടത്തില്‍ ...

പോലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

പോലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കോഴിക്കോട് : പോലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ ...

സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു ; പ്രഖ്യാപനം 11 മണിക്ക് വാർത്താ സമ്മേളനത്തിൽ

സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു ; പ്രഖ്യാപനം 11 മണിക്ക് വാർത്താ സമ്മേളനത്തിൽ

കണ്ണൂർ : സിപിഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു. പത്തു വർഷം കണ്ണൂർ തളിപ്പറമ്പ് എംഎൽഎ ആയിരുന്ന ജെയിംസ് മാത്യു നാല് ...

Page 6696 of 7798 1 6,695 6,696 6,697 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.