ദില്ലിയിൽ വീണ്ടും പൊളിക്കൽ നടപടി? നടപടി കയ്യേറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നെന്ന് തെക്കൻ ദില്ലി കോർപറേഷൻ
ദില്ലി: ദില്ലിയിൽ വീണ്ടും പൊളിക്കൽ നടപടികളെന്ന് (demolishing)സൂചന നൽകി തെക്കൻ ദില്ലി മുനിസിപ്പൽ കോർപറേഷന്റെ നീക്കം. മുനിസിപ്പൽ കോർപറേഷ പരിധിയിലുള്ള ജയ്ത്ത്പൂർ, സരിതാ വിഹാർ, മദൻപൂർ എന്നിവിടങ്ങളിലെ അനധികൃത ...










